വി.ബി.എസ്

മുണ്ടത്താനം: വെള്ളാവൂർ പൊട്ടുകുളം ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25 മുതൽ 29 വരെ വെക്കേഷൻ ബൈബിൾ സ്കൂൾ നടക്കും. ബൈബിൾ പഠന ക്ലാസ്സുകൾ, ഗാന പരിശീലനം, ആക്ഷൻ സോങ്, ഗെയിമുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റർ രാജേഷ് ജോയി നേതൃത്വം നൽകുന്നു.
വിവരങ്ങൾക്ക്: +919747932373

Previous post ബൈബിൾ ക്ലാസ്സ്
Next post ജനറൽ കൺവൻഷൻ