പാസ്റ്റർ എം. പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
രാമേശ്വരം : തമിഴ്നാട്ടിലെ രാമേശ്വരത്തിന്റെ അപ്പൊസ്തലനും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ എം. പൗലോസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് മെയ് 26 ന് രാവിലെ 7:30 നായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്. സംസ്കാരം...
