റവ. ജോൺസൺ പി. ടൈറ്റസ് നിത്യതയിൽ

വിശാഖപട്ടണം : ചർച്ച് ഓൺ ദി റോക്ക് (COTR) തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായ റവ. ജോൺസൺ പി. ടൈറ്റസ് (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ഹെലൻ. മക്കൾ : ലിയ സാം, ജോസ്ലീന, ജെറിഖാ, ജെറൂഷ.

Previous post നിത്യതയിൽ
Next post അന്നമ്മ കുഞ്ഞപ്പിക്കുവേണ്ടി പ്രാർത്ഥിക്കുക