ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ ജനറൽ കൺവൻഷൻ

നവാപ്പൂർ(മഹാരാഷ്ട്ര): രാജസ്ഥാനിലെ ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുടെ 41-ാമത് ജനറൽ കൺവൻഷൻ (നവാപ്പൂർ കൺവൻഷൻ) നവംബർ 10 മുതൽ 14 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ (സൂം, യുട്യൂബ്, ഫേസ്ബുക്ക്) നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും...

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ : സിൽവർ ജൂബിലി കൺവെൻഷൻ

പാസ്റ്റർ കെ.ജെ ജോബ് ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് നവംബർ രണ്ടിന് ചൊവ്വാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച് വൈകിട്ട് 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

കർണ്ണാടകയിലെ പള്ളികളുടെ സർവെ: സർക്കാരിനു ഹൈക്കോടതിയുടെ നോട്ടീസ്

ബെംഗളൂരു: കർണ്ണാടകയിലെ ക്രിസ്ത്യൻ പള്ളികളിലും മിഷനറി സ്ഥാപനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹർജിയിലാണു തടസ്സവാദം ഉന്നയിക്കാൻ മൂന്ന് ആഴ്ച സമയം...

ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിെരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ...

ഐ.ആർ.എ. സണ്ടേസ്കൂൾ & യൂത്ത് സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളുടെയും യുവജനങ്ങളുടെയും സംയുക്ത സമ്മേളനം ഒക്ടോബർ 19-ന് സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ നടന്നു. ഐ.ആർ.എ. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സഭാ...

ശാരോൻ ഫെലോഷിപ്പ് ചെങ്ങന്നൂർ സെൻറർ: വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെൻററിൻ്റെ ആഭിമുഖ്യത്തിൽ വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും 'ഡിഡാസ്കലിയ' എന്ന പേരിൽ ഒക്ടോബർ 26 ചൊവാഴ്ച്ച വൈകിട്ട് 7.30 മുതൽ സും പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി (USA) പ്രസംഗിക്കും. അസോസിയേറ്റ്...

ക്രൈസ്തവർക്കെതിരെ അക്രമം വ്യാപകം

ന്യൂഡൽഹി: രാജ്യത്തു ക്രൈസ്തവർക്കെതിരെ വ്യാപക അക്രമങ്ങൾ നടക്കുന്നു എന്ന് വസ്തുതാ പഠന റിപ്പോർട്ട്. കഴിഞ്ഞ 273 ദിവസത്തിനുള്ളിൽ 305 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് ആരാധന നടത്താൻ പോലും കഴിയാത്ത സാഹചര്യമാണു പല സംസ്ഥാനങ്ങളിലുള്ളതെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം,...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

ക്രിസ്ത്യൻ പള്ളികളിലെ സർവെ അനാവശ്യം : ബെംഗളൂരു ആർച്ച്ബിഷപ്

ബെംഗളുരു: നിർബന്ധിത മതപരിവർത്തനത്തിന്റെ വിവരങ്ങൾ ശേഖരിക്കാനെന്ന പേരിൽ കർണ്ണാടകയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും മിഷനറി പ്രവർത്തനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കം അനാവശ്യമാണെന്ന് ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ കുറ്റപ്പെടുത്തി. സമ്മർദ്ദം ചെലുത്തിയുള്ള മതം മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ നിയമപ്രകാരം നടപടിയെടുക്കാം....