നമ്മുടെ ഭാഷയും മലയാളവും : സെമിനാർ
വയനാട് : നമ്മുടെ പ്രഭാഷണ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക-തിരുത്തുക എന്ന ലക്ഷ്യത്തോടെഒരു സ്വതന്ത്ര സ്വയം വിമർശന-തിരുത്തൽ സെമിനാർ സംഘടിപ്പിക്കുന്നു.ഒക്ടോബർ 12 ചൊവ്വ വൈകിട്ട് ഏഴ് മുതലാണ് പ്രോഗ്രാം. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. നമ്മുടെ...
