മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ കോട്ടയം, പത്തനംതിട്ട മേഖലാ മാസയോഗവും ഐ.ആർ.എ പുതിയ സഭാകൂടിവരവിന്റെ സമർപ്പണ ശുശ്രൂഷയും ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം മാണിക്കുന്നത്ത് (വേളൂർ) നടക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ്, പി. സാംകുട്ടി,...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

നിത്യതയിൽ

വയനാട് : ഐ.പി.സി കൽപറ്റ ബെഥേൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാബു ഏബ്രഹാമിന്റെ മാതാവും കോട്ടശ്ശേരി കെ.എൻ. ഏബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ ഏബ്രഹാം (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 16) കുന്നംപറ്റ സഭാ സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ,...

പുസ്തക പരിചയം

കോട്ടയം : പ്രസിദ്ധ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ പുതിയ പുസ്തകം 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' ഉടൻ പ്രസിദ്ധീകരിക്കുന്നു. ദൈവഹിതത്തിനെതിരായി വളർന്നു വരുന്ന തിന്മയുടെ ശക്തി...

കൺവെൻഷൻ

ഡാളസ്: ഐ.പി.സി കർമ്മേൽ സഭാ കൺവെൻഷൻ ഏപ്രിൽ 23, 24 (ശനി,ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ മെസ്കിറ്റിലെ 1301N. Beltline Road, TX 75149 ഹാളിൽ നടക്കും. പാസ്റ്റർ നോബിൾ പി. തോമസ് (കോഴിക്കോട്) മുഖ്യ പ്രഭാഷണം നടത്തും. കാർമ്മൽ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 13) വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ്...

നിത്യതയിൽ

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അഞ്ചേരി പാടത്തുമാപ്പിള്ള ഇട്ടിമാണിൽ പരേതനായ കെ.സി കുരുവിളയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ കുരുവിളയുടെ (87) സംസ്കാര ശുശ്രൂഷ ഇന്നു രാവിലെ രാവിലെ 8.30 ന് മകൾ റൂബി രാജുവിന്റെ മണർകാട് മാലം പുതുപ്പള്ളി പറമ്പിൽ വസതിയിൽ...

ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് ദാന സമ്മേളനം

–സാം കൊണ്ടാഴി (മീഡിയാ കൺവീനർ)തൃശൂർ : ക്രൈസ്തവ സാഹിത്യ അക്കാദമി സമ്മേളനവും അവാർഡ് വിതരണവും മെയ് 2ന് തൃശൂർ മിഷൻ കോർട്ടേഴ്സിൽ ഫുൾ ഗോസ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കെ.വി.സൈമൺ അവാർഡിന് ഡോ.മാർ അപ്രേം മെത്രാപോലീത്തയെയും...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ

കോട്ടയം/പാക്കിൽ: 50 വർഷം പൂർത്തീകരിക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ഇന്നു മുതൽ (ഏപ്രിൽ 6 മുതൽ 8 വരെ). പാക്കിൽ-പ്രത്യാശ്യാ നഗറിൽ വൈകുന്നേരം 5.30 മുതൽ നടക്കുന്ന യോഗങ്ങൾ സഭാ ഓവർസീയർ...