കൺവെൻഷൻ

ഡാളസ്: ഐ.പി.സി കർമ്മേൽ സഭാ കൺവെൻഷൻ ഏപ്രിൽ 23, 24 (ശനി,ഞായർ) ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ മെസ്കിറ്റിലെ 1301N. Beltline Road, TX 75149 ഹാളിൽ നടക്കും. പാസ്റ്റർ നോബിൾ പി. തോമസ് (കോഴിക്കോട്) മുഖ്യ പ്രഭാഷണം നടത്തും. കാർമ്മൽ ക്വയർ ഗാനശുശ്രൂക്ഷക്ക് നേതൃത്വം നൽകും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ മായാലിൽ, ബ്രദർ തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക് :

ഫോൺ :- +1 (469) 460-046

Previous post ബൈബിൾ ക്ലാസ്സ്
Next post പുസ്തക പരിചയം