ഐ.സി.പി.എഫ് ഓഫീസ് സ്റ്റാഫ് വാഹനാപകടത്തിൽ മരണമടഞ്ഞു
കുമ്പനാട് : ഐ.സി.പി.എഫ് മുട്ടുമൺ ഓഫീസിലെ സ്റ്റാഫ് ആറ്റുചാലിൽ അജി എ എസ് (43) വാഹനാപകടത്തിൽ മരണമടഞ്ഞു. ഇന്നലെ (സെപ്റ്റംബർ 20) വൈകിട്ട് സ്കൂട്ടറിൽ സഞ്ചരിക്കവേ കുമ്പനാട് കവലയിൽവച്ചുണ്ടായ അപകടത്തെ തുടർന്നാണ് മരണം. കട്ടപ്പന സ്വദേശിയായ ഇദ്ദേഹം ദീർഘ വർഷങ്ങളായി ഐ.സി.പി.എഫ്...
