മാസയോഗം

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി കോട്ടയം മേഖലാ മാസയോഗം കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഒ.എം. ജോർജ് മുഖ്യ വചന ശുശ്രൂഷ...

വാർഷിക കൺവെൻഷൻ

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ കൂട്ടായ്മയായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ 2022 വാർഷിക കൺവെൻഷൻ ഡിസംബർ 21, 22, 23 തീയതികളിൽ IDCC കോമ്പൗണ്ടിലെ വിശാലമായ ടെന്റിൽ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 15-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് സെപ്റ്റംബർ 10 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (സൂം പ്ലാറ്റ്ഫോമിൽ) നടക്കും. പാസ്റ്റർ റോജി...

എലിസബേത് രാജ്ഞി വിട വാങ്ങി

ലണ്ടൻ: ആധുനിക ബ്രിട്ടന്റെ അധികാര കേന്ദ്രം എലിസബേത്ത് രാജ്ഞി II (96) അന്തരിച്ചു. സ്കോട്ലൻഡിലെ ബാമോറൽ കൊട്ടാരത്തിൽ വച്ചായിരുന്നു ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരിയുടെ അന്ത്യം. സംസ്കാരം പിന്നീട്. “രാജ്ഞി ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് ബൽമോറലിൽ സമാധാനപരമായി മരിച്ചു....

ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 52-ാമത് ക്ലാസ്സ് ഇന്നു (സെപ്റ്റംബർ7) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും.  'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

ലിസ്ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് (Liz Truss) തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും...

മിഷൻ ചലഞ്ച്

വയനാട്: ട്രൈബൽ മിഷന്റെ ആഭിമുഖ്യത്തിൽ 'മിഷൻ ചലഞ്ച്' സെപ്റ്റംബർ 9-ന് മാനന്തവാടി ചെറ്റപ്പാലം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാത്രി 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ഡോ. കെ.മുരളീധർ പ്രസംഗിക്കും.കൂടുതൽ വിവരങ്ങൾക്ക്ഫോൺ : 9745804138(പാസ്റ്റർ വി.സി. ജേക്കബ്,...

പ്രാർത്ഥനയ്ക്ക്

തിരുവല്ല: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി.ജോണിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക.ഓക്സിജൻ ലെവലിലെ വ്യതിയാനം മൂലം കാർഡിയാക് പ്രയാസങ്ങളുള്ളതിനാൽ പേസ്മേക്കർ വയ്ക്കുന്നതിന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഇന്ന് മൈനർ സർജറിക്ക് വിധേയനാകുകയാണ്. അദ്ദേഹത്തിന്റെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

യുവജന-സണ്ടേസ്കൂൾ ക്യാമ്പ്

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE & SS സംസ്ഥാന ക്യാമ്പ് സെപ്റ്റംബർ 5 മുതൽ 7 വരെ നെടുങ്ങാടപ്പള്ളി ബെഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. സണ്ടേസ്കൂൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ വി.സി.സിജുവിന്റെ അധ്യക്ഷതയിൽ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ്...

ക്രൈസ്റ്റ് അംബാസഡേഴ്സ് ക്യാമ്പ്

പാസ്റ്റർ ടി.ജെ. സാമുവേൽ, ഡോ.ഐസക് വി.മാത്യു, റവ. റോബി ജെ. മാത്യു, ഡോ.എഞ്ചൽ എൽസ വർഗീസ് അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്റ്റംബർ 7 മുതൽ 10 വരെ നടക്കും....