പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(Audio)

Pastor Mathews Itty പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (Is the fullness of the Holy Spirit necessary?) (പഠനം) PART-1 http://cff.irachurch.in/aud-20200628-wa0010 PART- 2 http://cff.irachurch.in/aud-20200710-wa0015 PART-3 http://cff.irachurch.in/aud-20200719-wa0007 PART-4 http://cff.irachurch.in/aud-20200819-wa0020 PART-5 http://cff.irachurch.in/aud-20210716-wa0013 PART-6 http://cff.irachurch.in/aud-20210716-wa0014 PART-7 http://cff.irachurch.in/aud-20210717-wa0001...

കൺവൻഷൻ

ഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് 59-ാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ 9 വരെ സഭാ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ഹെൻറി സാംസൺ (ലഖ്നൗ) പ്രസംഗിക്കും. ആർ. പി. സി ക്വയർ ഗാനശുശ്രൂഷ നയിക്കും. കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ.തോമസ്...

ഡോ. സിജി മാത്യുവിന് ‘അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ’ അവാർഡ്

ഫ്ലോറിഡ: ഒർലാന്റോ നിമോഴ്സ്ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്സും മാധ്യമ പ്രവർത്തകൻ നിബു വെള്ളവന്താനത്തിന്റെസഹധർമ്മിണിയുമായഅനസ്തറ്റിസ്റ്റ് ഡോ. സിജി ആൻ മാത്യു2022 ലെ "അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ" അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ്ലഭിച്ചത്....

ഐ.സി.പി.എഫ് ഓഫീസ് സ്റ്റാഫ് വാഹനാപകടത്തിൽ മരണമടഞ്ഞു

കുമ്പനാട് : ഐ.സി.പി.എഫ് മുട്ടുമൺ ഓഫീസിലെ സ്റ്റാഫ് ആറ്റുചാലിൽ അജി എ എസ്‌ (43) വാഹനാപകടത്തിൽ മരണമടഞ്ഞു. ഇന്നലെ (സെപ്റ്റംബർ 20) വൈകിട്ട് സ്കൂട്ടറിൽ സഞ്ചരിക്കവേ കുമ്പനാട് കവലയിൽവച്ചുണ്ടായ അപകടത്തെ തുടർന്നാണ് മരണം. കട്ടപ്പന സ്വദേശിയായ ഇദ്ദേഹം ദീർഘ വർഷങ്ങളായി ഐ.സി.പി.എഫ്...

മിഷനറി സമ്മേളനം

വയനാട് : പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ് ഇന്ത്യയുടെ 41-ാമത് മിഷനറി സമ്മേളനവും സ്തോത്ര ശുശ്രൂഷയും സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ സുൽത്താൻ ബത്തേരി ചുങ്കം ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കും....

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. പാസ്റ്റർ അനീഷ് കാവാലം വചനം പ്രസംഗിക്കും.ബത്തേരി എ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ അനീഷ് എം. ഐപ്പ്...

പ്രാർത്ഥനയ്ക്ക്

തിരുവല്ല : പ്രസിദ്ധ കൺവൻഷൻ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇന്നു (സെപ്റ്റംബർ 17) രാവിലെ പെട്ടെന്ന് ഒരു സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

കർണാടക മതപരിവർത്തന വിരുദ്ധ ബിൽ

ബെംഗളൂരു: ഏറെ വിവാദത്തിനിടയാക്കിയ മതപരിവർത്തന വിരുദ്ധ ബിൽ കർണാടക സർക്കാർ പാസ്സാക്കി. 2021 ൽ കൊണ്ടുവന്ന മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ ആണ് (Protection of Right to Freedom of Religion Bill) കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമ നിർമ്മാണ സഭ)...

അരാവലി കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഫിലദെൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ ഉദയ്പൂർ ജില്ലയിലെ ആംദ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അരാവലി ട്രൈബൽ മിഷന്റെ 33-ാമത് 'അരാവലി കൺവൻഷൻ' ഒക്ടോബർ 13 മുതൽ 16 വരെ അരാവലി ക്യാമ്പസിൽ നടക്കും. പാസ്റ്റർ പോൾ മാത്യൂസ്...

പുസ്തക പ്രകാശനവും സംഗീത വിരുന്നും

സാം കൊണ്ടാഴി തൃശൂർ: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ സമ്മേളനവും പുസ്തക പ്രകാശനവും സംഗീത വിരുന്നും സെപ്. 2 ന് റീജനൽ തിയേറ്ററിൽ നടന്നു. പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറാർ ലിജോ വർഗീസ് പാലമറ്റം പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇവാ.ഗോഡ്...