ഗൈനക്കോളജിസെമിനാർ

വയനാട്: വനിതകൾക്കായി ഡോ. ഏലിയാമ്മ മുരളീധർ & ടീം നേതൃത്യം നൽകുന്ന സ്ത്രീരോഗ  ബോധവത്കരണ സെമിനാർ  ജനുവരി 25 ചൊവ്വാഴ്ച വൈകിട്ട് 6. 50 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ : ചികിൽസയും ...

Gynecology seminar

വയനാട്: വനിതകൾക്കായി ഡോ. ഏലിയാമ്മ മുരളീധർ & ടീം നേതൃത്യം നൽകുന്ന സ്ത്രീരോഗ ബോധവത്കരണ സെമിനാർ ജനുവരി 25 ചൊവ്വാഴ്ച വൈകിട്ട് 6. 50 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ : ചികിൽസയും...

പൊട്ടുകുളം കൺവൻഷൻ

കോട്ടയം : വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ച് 12-ാമത് കൺവൻഷൻ (പൊട്ടുകുളം കൺവൻഷൻ) ഫെബ്രുവരി 1 മുതൽ 3 വരെ നടക്കും. പാസ്റ്റർമാരായ ടി.എം. സാംകുട്ടി, സജു ചാത്തന്നൂർ, അനീഷ് കാവാലം, കെ.എ. ഏബ്രഹാം, പോൾ ടി.തോമസ്, ഷാജി മാത്യു,...

മേരിക്കുട്ടി ദാനിയേൽ നിത്യതയിൽ

ഇരട്ടയാർ: വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ കോത്തല പുതുവയൽ ശുശ്രൂഷകൻ ഇരട്ടയാർ നോർത്ത് പേഴ്ത്തുങ്കൽ പാസ്റ്റർ പി.വി ദാനിയേലിൻ്റെ സഹധർമ്മിണി മേരിക്കുട്ടി ദാനിയേൽ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാനം ചെട്ടിയാതറ കുടുംബാംഗമാണ് പരേത. സംസ്ക്കാരം ഇന്നു രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം...

പാസ്റ്റർക്ക് മർദ്ദനമേറ്റു

ഭോപ്പാൽ: മധ്യപ്രദേശ് ധാർ ജില്ലയിലെ കുക്ഷിയിൽ പാസ്റ്റർ കൈലാഷ് ഡുഡ് വേയെ ക്രൂരമായി മർദ്ദിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട പാസ്റ്റർ കൈലാഷ് അപകട നില ഇതുവരെയും തരണം ചെയ്തിട്ടില്ല. സ്വഭവനത്തിൽ സാധാരണ നടക്കാറുള്ള...

കിഡ്നി ദാതാക്കളെ തേടുന്നു

പത്തനംതിട്ട: ഐപിസി ഹെബ്രോൻ നന്നുവക്കാട് സഭാ അംഗവും വാര്യാപുരം നെടുവേലിൽ വീട്ടിൽ തോമസ്-ലില്ലിക്കുട്ടി ദമ്പതികളുടെ മകൻ സുവിശേഷകൻ ജിൻസൺ തോമസ് (39) ഇരു വൃക്കകളും തകരാറിലായി, ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം ഡയാലിസിസ് ചെയ്തു കൊണ്ടാണ് ഇപ്പോൾ ജീവിതം മുൻപോട്ട് കൊണ്ടു...

ജയിലിൽ ക്രിസ്ത്യൻ പള്ളി

കറാച്ചി: ജയിലിൽ മനോഹരമായ ഒരു ചർച്ച് പണിത് പാക്കിസ്ഥാൻ. കറാച്ചിയിലെ മാലിർ ജയിലിലെ തടവുകാർക്കാണ് കിംഗ് ഓഫ് കിംഗ്‌സ് എന്ന പേരിലുള്ള ക്രിസ്ത്യൻ പള്ളി പണിതത്. ഇതിന്റെ നിർമ്മാണത്തിന് പണം നൽകിയത് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ക്രിസ്ത്യൻ...

ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ

തിരുവനന്തപുരം: ക്രിസ്തീയ വാർത്താ വിനിമയ മേഖലയിൽ പുതിയ ചുവടുവയ്പായി ക്രിസ്ത്യൻ മീഡിയാ അസോസിയേഷനു (CMA) രൂപം നൽകി. പുതിയ ക്രൈസ്തവ എഴുത്തുകാരെ വളർത്തിയെടുക്കുക, ശരിയായ പത്ര ധർമ്മം എന്നീ ലക്ഷ്യങ്ങളോടും മീഡിയാ രംഗത്തെ പക്ഷപാതപരമായ പ്രവണതകൾ, അനീതികൾ എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ...

കുമ്പനാട് കണ്‍വന്‍ഷന്‍

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 16 മുതൽ 23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെ യോഗങ്ങളില്‍ പ്രവേശിപ്പിക്കും. 16ന് വൈകിട്ട്...

പാസ്റ്റർ എം.ഓ. ശാമുവേൽ നിത്യതയിൽ

യു.എസ് : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ മാവേലിക്കര തട്ടാരമ്പലം സ്വദേശി പാസ്റ്റർ എം. ഓ. ശാമുവേൽ (66), ഫിലദൽഫ്യയിലെ സ്വവസതിയിൽ വച്ച് ജനുവരി 9 ഞായറാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ഷീണത്തെ തുടർന്ന് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അടൂർ...