അപ്കോൺ കൺവൻഷൻ

അബുദബി: പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗഷൻ (APCCON) ന്റെ 2021- 22 വർഷത്തിലെ വാർഷിക കൺവെൻഷൻ ജനുവരി 11,12 (ചൊവ്വ, ബുധൻ ) തീയതികളിൽ യൂ.എ.ഇ സമയം 07:30 മുതൽ 09:30 വരെ സൂം പ്ലാറ്റഫോമിലൂടെ നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി ദൈവ...

വിദേശ ഫണ്ട് ലൈസൻസ് പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: നൊബേൽ സമ്മാന ജേതാവായ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കുള്ള എഫ്‌സിആർഎ ലൈസൻസ്  പുനഃസ്ഥാപിച്ചു. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു. ഇനി വിദേശ ഫണ്ട് സ്വീകരിക്കാം. രജിസ്ട്രേഷൻ നിലച്ച ആറായിരത്തോളം എൻജിഒ-കളുടെ പട്ടികയിൽ നിന്ന് മിഷനറീസ്...

ഇവാ.ജോസഫ് മാത്യു കർത്തൃസന്നിയിൽ

റാന്നി: കരിങ്കുറ്റി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്‌ സഭാംഗം റവ.ജോസഫ് മാത്യു (പ്രകാശ് കാവുങ്കൽ-64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാർ ആണ്. സംസ്കാരം പിന്നീട്. ഭാര്യ: മോളി. മകൾ : ജോസഫൈൻ. മരുമകൻ...

“ഇംപാക്ട് 2022” മീഡിയ സെമിനാർ

ന്യൂഡൽഹി : നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷന്റെ (NICMA) ആഭിമുഖ്യത്തിൽ “ഇംപാക്ട് 2022” മീഡിയ സെമിനാർ ജനുവരി 13-ന്  വൈകുന്നേരം 7 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സുനു റ്റി. ഡാനിയേൽ (ചണ്ഡിഗഡ്) വിഷയാവതരണം നടത്തും....

മണക്കാല കൺവൻഷൻ

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 8 വരെ എല്ലാദിവസവും വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് കൺവെൻഷൻ നടക്കും. സെമിനാരി പ്രസിഡന്റ് റവ. ഡോ. അലക്സി ജോർജ് ഉദ്ഘാടനം...

പുസ്തക പ്രകാശനം

വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിപ്പിക്കണം: പാസ്റ്റർ ബാബു ചെറിയാൻ പിറവം: വിക്ലിഫ് ബൈബിൾ പരിഭാഷകൻ മാത്യു എബനേസർ രചിച്ച "എന്തോരാനന്ദമീ മിഷനറി ജീവിതം" എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിച്ചു. പിറവം എബനേസർ ഐപിസി സഭയിൽ ജനുവരി രണ്ടാം...

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ പുരസ്‌കാരം

തിരുവല്ല: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ 2021 ലെ പുരസ്‌കാരത്തിന് പാസ്റ്റർ കെ.സി. തോമസ് അർഹനായി.പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും എഴുത്തുമേഖലയിലും സുവിശേഷ പ്രസംഗ രംഗത്തുമുള്ള അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ ലോകമെങ്ങുമുള്ള പെന്തക്കൊസ്തു മാധ്യമ...

Health seminar

വയനാട്: ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ ഇന്നു വൈകിട്ട് 6. 20 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും.തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ  നാം ശ്രദ്ധിക്കാൻ വേണ്ടി ദൈവത്തിൻ്റെ ആലയമായ നമ്മുടെ...

ബത്തേരി പി.പി.എഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (പി.പി.എഫ്) ജനറൽ ബോഡി മീറ്റിംഗ് നാളെ രാവിലെ 10 മണിക്ക് (4-1-2022) കുപ്പാടി ഗോസ്പൽ ഫോർ ഇൻഡ്യാ ചർച്ച് ഹാളിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ കെ.എം.സുരേഷ്,...

സുവിശേഷ പ്രഭാഷകൻ എം.വൈ. യോഹന്നാൻ നിര്യാതനായി

കോലഞ്ചേരി: ഇന്നലെ നിര്യാതനായ പ്രശസ്ത സുവിശേഷ പ്രസംഗകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് പ്രസിഡൻ്റുമായ പ്രഫ. എം. വൈ യോഹന്നാന്റെ (84) സംസ്കാരം നാളെ വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ട. പ്രിൻസിപ്പലായിരുന്നു.100ൽപരം സുവിശേഷ പുസ്തകങ്ങളുടെ...