നിത്യതയിൽ
കന്യാകുമാരി: ഇന്ത്യാ റിവൈവൽ അസംബ്ലി വൈസ് പ്രസിഡന്റും മേൽപ്പുറം ഐ.ആർ.എ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ പി. സാംകുട്ടിയുടെ മാതാവ് സുവിശേഷക എ. തങ്കമ്മ (തങ്കമ്മാൾ-78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ക്ലേശങ്ങളാൽ ചില മാസങ്ങളായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ (ജൂൺ 21)...
