ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ഐക്യ കൺവൻഷനു വേണ്ടി 75-ാമത് കരിയംപ്ലാവ് കൺവൻഷൻ തീയതി പുന:ക്രമീകരിച്ചു തിരുവല്ല: 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ഐക്യ പെന്തക്കോസ്ത് കൺവൻഷൻ (ഉണർവ്-2024) നടക്കും. കൺവെൻഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗം കുറ്റപ്പുഴ എ. ജി...

ഭാരതപ്പുഴ കൺവൻഷൻ

സാം കൊണ്ടാഴി (മീഡിയാ കൺവീനർ) ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷന്റെ സിൽവർ ജൂബിലി കൺവെൻഷൻ 2024 ഫെബ്രുവരി 8 മുതൽ 11 വരെ ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. 50-ലേറെ പെന്തെക്കോസ്തു സഭകൾ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്. ഭാരവാഹികളായി പാസ്റ്റർ കെ.കെ. വിൽ‌സൺ...

ഗോസ്‌പെൽ ഫെസ്റ്റ്

കോഴിക്കോട് : കോഴിക്കോടുള്ള പാസ്റ്റർമാരുടെ കൂട്ടായ്‌മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഗോസ്‌പെൽ ഫെസ്റ്റ് 2023 ആഗസ്റ്റ് 26 ന് കോഴിക്കോട് കണ്ണൂർ റോഡിലെ  കെ പി സി ഫിലദൽഫ്യ സഭാ ഹാളിൽ നടക്കും. രാവിലെ 10 മണിക്കും വൈകുന്നേരം...

യുവജന ക്യാമ്പ്

ചെങ്ങന്നൂർ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA ജനറൽ ക്യാമ്പ് 2023 ഓഗസ്റ്റ് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG )...

അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു

യു.എസ്: പാക്കിസ്ഥാനിൽ മത നിന്ദ ആരോപിച്ച് ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചു. ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിലെ ക്രിസ്ത്യൻ കോളനിയിൽ 7,000 ത്തോളം പേരടങ്ങിയ ജനക്കൂട്ടം അതിക്രമിച്ചു കയറിയ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ് സ്റ്റേറ്റ്...

ക്രിസ്ത്യൻ പള്ളികൾ തകർത്തു

ലാഹോർ: പാക്കിസ്ഥാനിൽ ഫൈസലാബാദിലെ ജരൻവാല ജില്ലയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ പള്ളികൾ തകർത്തു. ദ്‌ സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രസ്ബിറ്റേറിയൻ ചർച്ച്, അലൈഡ് ഫെഡറേഷൻ ചർച്ച്, ഷെഹ്റൂൺവാല ചർച്ച് എന്നിവയാണ് തകർത്തത്. മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇമ്രാൻ ഭാട്ടി...

ജനറൽ ക്യാമ്പ്

പായിപ്പാട്: ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച്, ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് സണ്ടേസ്കൂൾ സംയുക്ത ജനറൽ ക്യാമ്പ് 2023 ഓഗസ്റ്റ് 28 തിങ്കൾ ഉച്ച കഴിഞ്ഞ് 3 മണി മുതൽ 30 ബുധൻ വൈകിട്ട് 8.30 വരെ പായിപ്പാട് ന്യൂ ഇൻഡ്യാ...

കൺവൻഷൻ

കോട്ടയം: റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഐ.ആർ.എ ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വേളൂർ ഐ.ആർ.എ ഹെബ്രോൻ ചർച്ചിന്റെ സഹകരണത്തോടെ സുവിശേഷ യോഗം (മുറ്റത്ത് കൺവെൻഷൻ) നടന്നു. പാസ്റ്റർ എൻ.എം. ജോസഫ് കുറുമ്പനാടം ദൈവ വചനം പ്രസംഗിച്ചു. റിവൈവൽ സിംഗേഴ്സ് ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർമാരായ സാബു എം....

സുവിശേഷ സന്ദേശ യാത്ര

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇവാഞ്ചലിസം മിഷൻ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുവിശേഷ സന്ദേശ യാത്ര നടന്നു. കോട്ടയം ജില്ലയിലെ തിരുവാതുക്കൽ, കുരിശു പള്ളി ജംഗ്ഷൻ, കാരാപ്പുഴ ജംഗ്ഷൻ, വേളൂർ, ഇല്ലിക്കൽ...

ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക

തെറ്റായ വിവരങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തിലുള്ള ആരോപണങ്ങൾ എന്നും തികച്ചും പക്ഷപാതപരമാണ് അമേരിക്കയുടെ നിലപാടെന്നും ഇന്ത്യ വാഷിങ്ടൺ ഡി.സി: മതപീഢനങ്ങളടക്കമുള്ള ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക. മനുഷ്യാവകാശ ബാധ്യതകളും പ്രതിബദ്ധതകളും ഉയർത്തിപ്പിടിക്കാൻ ഇന്ത്യയോട് ശക്തമായി ആവശ്യപ്പെടുന്നത് തുടരുമെന്നും യു.എസ്....