പ്രാർത്ഥനയ്ക്കു നന്ദി

വയനാട്: രണ്ടു കണ്ണുകൾക്കും കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം നവംബർ 23-ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായ തോമാട്ടുചാൽ ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഇന്ത്യ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം രാജീവ് ദൈവജനത്തിന്റെ പ്രാർത്ഥനയ്ക്കും സഹായ...

ബൈബിൾ ക്ലാസ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി വേളൂർ ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചകളിൽ വൈകുന്നേരം 5 മുതൽ ബൈബിൾ ക്ലാസ് നടത്തപ്പെടുന്നു. പാസ്റ്റർ ഷിബു ജോസഫ് ക്ലാസ്സുകൾ നയിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: +919562819110 (പാസ്റ്റർ ജോൺ ജോസഫ്).

കൺവൻഷൻ

മനാമ: ബഹ്റൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 27 തിങ്കൾ മുതൽ 29 ബുധൻ വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ.എം ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർ അനിൽ കോടിത്തോട്ടം...

വചന ധ്യാനം

ഇന്നലെകളിലെ കൊട്ടാരവാസത്തിന്റെ നിലവിലെ ഏക അവശേഷിപ്പ്, ഒരു പക്ഷെ ഈ കാലില്‍ കിടക്കുന്ന കൊട്ടാരംവക ചെരുപ്പാകാം… "ഞാന്‍ പണ്ട് കൊട്ടാരത്തില്‍ നാല്‍പ്പതു ആണ്ടുകള്‍ ഒരു രാജകുമാരനായിരുന്നു" എന്ന് മോശെ, ഇപ്പോള്‍ അമ്മാവിയപ്പന്റെ ആടുകളോടൊപ്പം നിന്നുകൊണ്ട് ആരോടെങ്കിലും പറഞ്ഞാല്‍ അത് കേള്‍വിക്കാരന് കേവലം...

ചൈനയിൽ നിഗൂഢ രോഗം

ചൈനയിൽ മറ്റൊരു നിഗൂഢ വൈറസ് പടരുന്നു! കോവിഡിനു പിന്നാലെ ചൈനയെ വലച്ച് മറ്റൊരു ആരോഗ്യഭീഷണി കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വടക്കൻ ചൈനയിലെ കുട്ടികളിൽ നിഗൂഢ ന്യൂമോണിയ (Mysterious Pneumonia) പടര്‍ന്നു പിടിക്കുന്നതായും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകൾ. ശ്വാസകോശ സംബന്ധമായ ഈ...

കൺവൻഷൻ

റാന്നി: ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 14, 15, 16 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. പാസ്റ്റർ ജോർജജ് ഫിലിപ്പ് പെരുംമ്പെട്ടി ഉത്ഘാടനം ചെയ്യും. യു.പി.എഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്...

വി.ബി.എസ്

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു. തിരുവല്ല കൊമ്പാടിയിലുള്ള മാർത്തോമാ റിട്രീറ്റ് സെന്ററിൽ വെച്ചു നടന്ന തിമഥി ലീഡർഷിപ്പ് മീറ്റിലാണ് 2024ലേക്കുള്ള ചിൽഡ്രൻസ് ഫെസ്റ്റ് തീം റിലീസ് ചെയ്തത്. യോഹന്നാന്റെ സുവിശേഷം പത്താം...

പ്രാർത്ഥനയ്ക്ക്

കോട്ടയം: പ്രഭാഷകനും  എഴുത്തുകാരനുമായ സുവി. സാജു ജോൺ മാത്യുവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്. കൂടുതൽ പരിശോധനകൾക്കായി പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആൻജിയോഗ്രാം കഴിഞ്ഞു. അദ്ദേഹത്തിന് മൂന്ന്...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവ വചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 29-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (നവംബർ 18 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. ഡോ. ബെൻസി ജി.ബാബു (കാനഡ) മുഖ്യ...

മാസയോഗം

വയനാട് : അടഞ്ഞുകിടക്കുന്ന വാതിലുകളെയും വഴികളെയും തുറക്കുന്നതാണ് സുവിശേഷമെന്നും യേശുക്രിസ്തു മരണത്തെ നീക്കുന്നവനാണെന്നും ഇന്ത്യാ റിവൈവൽ അസംബ്ലി വയനാട് മേഖലാ മാസയോഗത്തിന്റെ സമാപന സന്ദേശത്തിൽ സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് പ്രസ്താവിച്ചു. സുവിശേഷത്തിനു ശക്തിയുണ്ട്, സുവിശേഷം ജീവനും അക്ഷയതയും...