വയനാട്: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ വയനാട് മേഖലാ മാസയോഗം നാളെ (നവംബർ 17) രാവിലെ 10 മുതൽ കടൽമാട് ഐ.ആർ.എ എബെനേസർ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഷിബു ജോസഫ് തുടങ്ങിയവർ വചനം...
മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റ് സമ്മേളനം ഇന്നു രാവിലെ രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. സഹോദരിമാരായ ലീലാമ്മ ദാനിയേൽ, ഷിനി ജോൺ, ജോയമ്മ സാബു തുടങ്ങിയവർ നേതൃത്വം നൽകും.
തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തു ഉപദേശ സമന്വയം: കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും ഡിസംബർ 2ന് ഉച്ചകഴിഞ്ഞു 2.30 മുതൽ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. ചെയർമാൻ പാസ്റ്റർ സാം റ്റി....
മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസ്, ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണിക്കുട്ടി ഏബ്രഹാം, പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി തുടങ്ങിയവർ സമ്മേളനത്തിൽ കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി...
ഇടുക്കി : സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സഹോദരങ്ങൾക്ക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഉജ്വലവിജയം. ഐപിസി ഉടുമ്പചോല ഏറിയ നെടുംങ്കണ്ടം സഭാ വിശ്വാസികളായ കട്ടപ്പന പതാലിൽ പ്ലാവിൽ വീട്ടിൽ ബിനോയ് –രമ്യ ദമ്പതികളുടെ മക്കളായ ഗോഡ്‌വിൻ സ്വർണ്ണവും ഒലിവിയ വെങ്കലവും നേടി. നെടുംകണ്ടം ജിവിഎച്ച്എസിൽ...
കോഴിക്കോട് : ഐപിസി തിരുവമ്പാടി സെന്ററിലെ ഐപിസി താബോർ മുക്കം സഭാ ശുശ്രൂഷകൻ പെരുവള്ളൂർ കാടപ്പടി പ്ലാംകൂട്ടത്തിൽ പാസ്റ്റർ ഷാജൻ പി.തോമസ് (53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് വൈകിട്ട് 6 ന് കാടപ്പടിയിലെ ഭവനത്തിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം നവംബർ 11 നാളെ...
രാജീവ് റ്റി. മാധവൻ പാസ്റ്ററുടെ കണ്ണ് ഓരോ ദിവസവും വിലപ്പെട്ടതാണ്. വളരെ ഹൃദയ വേദനയോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. ഉടൻ ഓപ്പറേഷൻ ചെയ്യാൻ രണ്ടര ലക്ഷം രൂപ വേണം. വയനാട്ടിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ രാജീവ് റ്റി. മാധവന് ചെറുപ്പത്തിൽ...
ഭുജ്/ഗുജറാത്ത് : ദീർഘ വർഷങ്ങളായിഗുജറാത്തിലെ കച്ച് (Kutch) ജില്ലയിലെ ഭുജ് (Bhuj) എന്ന സ്ഥലത്ത് കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ കെ. ബാബു കുഴിക്കാലയിലും ഭാര്യയും വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നു. ഭുജിൽ വച്ച് ഇന്നലെ (നവംബർ 8) വൈകിട്ട് 5...
പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ വനിത വിഭാഗം ലേഡീസ് ഓക്സിലറി (എൽ. എ.) സംസ്ഥാന സമ്മേളനം നവംബർ 18 ശനിയാഴ്ച പള്ളം ബോർമ്മ കവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന എൽ. എ പ്രസിഡന്റ്...