സംയുക്ത സഭാ യോഗം

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ 24-ാമത് സംയുക്ത സഭാ യോഗം ഡിസംബർ 11ഞായറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ  വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ  നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. അനുഗ്രഹീതരായ ദൈവ ദാസന്മാർ വചന ശുശ്രുഷ നിർവഹിക്കും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും  നേതൃത്വത്തിൽ യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

Previous post നിത്യതയിൽ
Next post പ്രാർത്ഥനാ സമ്മേളനം