സമർപ്പണ ശുശ്രൂഷ

മുംബൈ:  മുംബൈ ആസ്ഥാനമാക്കി കഴിഞ്ഞ 32 വർഷമായി പ്രവർത്തിച്ചുവരുന്ന മഹനേ-ദാൻ ഫെലോഷിപ് സഭയുടെ പുതിയതായി പണി കഴിപ്പിച്ച ഹെഡ് ഓഫീസും ബൈബിൾ കോളേജും ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ സമർപ്പണ ശുശ്രൂഷ ഫെബ്രുവരി 21ന് വൈകിട്ട് 4.30 ന് നടക്കും. പാസ്റ്റർ പി.റ്റി വർഗ്ഗീസ് (ജനറൽ പ്രസിഡന്റ്) സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ എബി റ്റി. മാമ്മൻ, പാസ്റ്റർ സി.എസ്. സ്കറിയാ, പാസ്റ്റർ ലാലു റ്റി.ഡി, പാസ്റ്റർ സജി സി. ചാക്കോ എന്നിവർ എന്നിവർ നേതൃത്വം നൽകും.

Previous post ക്രൈസ്തവർക്കെതിരായ അതിക്രമം
Next post സംഗീത വിരുന്ന്