ബത്തേരി പി.പി.എഫ്

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് മീറ്റിംഗ് ഇന്നു രാവിലെ 10 മണി മുതൽ മീനങ്ങാടി-54 അമ്പലപ്പടിയിൽ നിന്നും മേപ്പേരിക്കുന്ന് റോഡിൽ പാസ്റ്റർ സി.വി.കുര്യാക്കോസിന്റെ ഭവനത്തിൽ വച്ച് നടക്കും. പാസ്റ്റർമാരായ സാം തോമസ്, ജോസ് ശമുവേൽ, കെ.എം.സുരേഷ്, വിൻസന്റ് ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകും.

Previous post സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ
Next post ഉപവാസ പ്രാർത്ഥന