നിത്യതയിൽ

കോട്ടയം: പയ്യപ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദെൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് റവ.ഡോ. ബേബി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒരു ഭവനത്തിന്റെ കയറി താമസവുമായി ബന്ധപ്പെട്ട് പ്രാർത്ഥന കഴിഞ്ഞ് ഭവനത്തിൽ നിന്നിറങ്ങിയ സമയം കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടനെതന്നെ കൊടുങ്ങൂർ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

Previous post ആരാധനാലയങ്ങൾ പൊളിച്ചു നീക്കി
Next post നിത്യതയിൽ