നിത്യതയിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ്
കേരളാ റീജിയൻ അയർക്കുന്നം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബി. എൽ ബേബിച്ചൻ ജൂലൈ 10 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന
പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും,
ദൈവസഭയെയും പ്രാർത്ഥനയിൽ
ഓർക്കുക.

Previous post വചന ചിന്ത
Next post ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ: പ്രത്യേക അന്വേഷണ സംഘം പ്രയാസമെന്ന് സുപ്രീം കോടതി