കൺവൻഷൻ

കോട്ടയം: റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഐ.ആർ.എ ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വേളൂർ ഐ.ആർ.എ ഹെബ്രോൻ ചർച്ചിന്റെ സഹകരണത്തോടെ സുവിശേഷ യോഗം (മുറ്റത്ത് കൺവെൻഷൻ) നടന്നു. പാസ്റ്റർ എൻ.എം. ജോസഫ് കുറുമ്പനാടം ദൈവ വചനം പ്രസംഗിച്ചു. റിവൈവൽ സിംഗേഴ്സ് ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം. ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ്, ബ്രദർ ഷിനു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous post സുവിശേഷ സന്ദേശ യാത്ര
Next post ജനറൽ ക്യാമ്പ്