നിത്യതയിൽ

ആലപ്പുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഇടനാട് സഭാംഗവും ആലപ്പുഴ സെന്ററിലെ കാവാലം സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ബൈജു ബാബു ജോൺ മാലക്കരയുടെ മകൾ ബെറ്റിന ബൈജു (10) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് സംബ്ബന്ധമായ അസുഖങ്ങളാൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. പ്രിയ ദൈവദാസന്റെ കുടുംബത്തെ എല്ലാ ദൈവമക്കളും പ്രാർത്ഥനയിൽ വഹിക്കുക.

Previous post അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന
Next post മാരാമൺ കൺവൻഷൻ