കുവൈറ്റിലെ തീപിടുത്തം

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്നലെ പുലർച്ചെ 4 മണിക്ക് എൻ ബി റ്റി സി കമ്പനിയുടെ ജോലിക്കാർ താമസിക്കുന്ന മംഗഫിലെ ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മംഗഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗം കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നശേരിൽ സജു വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.അപകടത്തിൽ 49 പേർ ഇതിനോടകം മരണമടയുകയും നിരവധി പേർക്ക് ഗുരുതരമായി പൊള്ളൽ ഏറ്റ് വിവിധ ഹോസ്പിറ്റിലുകളിൽ ചികിത്സയിലാണ്. മരിച്ചവരിലും പൊള്ളൽ ഏറ്റവരിലും വിവിധ രാജ്യക്കാരും ഉൾപ്പെടും.

Previous post കുവൈറ്റിലെ തീപിടുത്തം
Next post മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം : ഓർത്തഡോക്സ് സഭ