നിത്യതയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഇ. പി ജോസഫിന്റെയും ലാജി ജോസഫിന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി. പോൾ ജോസഫ് (42) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: റുബി പോൾ. മക്കൾ: ഗിഫ്റ്റി, ഗ്രഫി, ഗ്ലാഡി, ഗാഡോൾ.

സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നോർത്ത് ഇന്ത്യയിലും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലും മിഷനറിയായിരുന്നു. 

ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ പിവൈപിഎ മുൻ സെക്രട്ടറിയും പിവൈപിഎ മുൻ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു.

Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Matthew Chapter 2)