നിത്യതയിൽ

പുനലൂർ: വട്ടമൺ ഇരവേലിൽ പാസ്റ്റർ തോമസ് പാപ്പച്ചന്റെ ഭാര്യ ജിബി തോമസ് (39) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സൗദി അറേബ്യയിൽ നഴ്സ് ആയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സുഖമില്ലാതെ നാട്ടിൽ വന്നത്. ഇന്നു പുലർച്ചെയാണ് അന്ത്യം. പിഎംജി പത്തനംതിട്ട സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ.തോമസിന്റെ മകളും ഐപിസി പുനലൂർ സെന്ററിലെ വട്ടമൺ സഭാംഗവുമാണ്. മക്കൾ: ഗിഫ്റ്റി, അനുഗ്രഹ. സംസ്കാരം 23-ന് ചൊവ്വാഴ്ച. ഭവനത്തിലെ ശുശ്രൂഷകൾ രാവിലെ 9 മണിക്ക് ആരംഭിക്കും.

Previous post എക്സൽ സൂം കിഡ്സ് വിബിഎസ് ഇന്ന്
Next post ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി നിറവിൽ: ഫെബ്രുവരി 25-ന് പ്രത്യേക സമ്മേളനം