ഗ്ലാഡ്സൺ ജേക്കബിന്റെ മാതാവ് കർത്തൃസന്നിധിയിൽ

കോട്ടയം: വാകത്താനം കാരുചിറ വടക്കേതിൽ പരേതനായ ഇവാ. കെ.സി. ജേക്കബിന്റെ (PWD എക്സികുട്ടിവ് എഞ്ചിനീയർ) ഭാര്യയും ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ഗ്ലാഡ്സൺ ജേക്കബിന്റെ മാതാവുമായ മോളി ജേക്കബ് (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സഭയുടെ കോട്ടയം (s) ഡിസ്ട്രിക്ട് സോദരി സമാജം പ്രസിഡന്റായിരുന്നു. സംസ്കാരം മാർച്ച് 24-ന് കോട്ടയത്ത് നടക്കും. വിത്സൺ, നിക്സൺ എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: സുജ ഗ്ലാഡ്സൺ, ജിനി വിത്സൺ, ആശാ നിക്സൺ.

Previous post ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്ത് യുഎസ് പ്രതിരോധ സെക്രട്ടറി
Next post അരുണാചൽ പ്രദേശിൽ ക്രൈസ്തവർ പാർക്കുന്ന ഗ്രാമം കത്തി നശിച്ചു