പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ

റാന്നി: പ്രമുഖ സുവിശേഷ പ്രഭാഷകനും ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് ഏബ്രഹാമിന്റെ (രാജു മേത്ര) മാതാവ് രാജമ്മ ഏബ്രഹാം (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. റാണി, റെജി (യുഎസ്എ) എന്നിവരാണ് മറ്റ് മക്കൾ.

Previous post പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് നിത്യതയിൽ
Next post പാസ്റ്റർ ജോൺലി വി. ജോൺ നിത്യതയിൽ