പാസ്റ്റർ റ്റി ബി ജോഷ്വാ നിത്യതയിൽ

നൈജീരിയ: പ്രശസ്ത ആഫ്രിക്കൻ സുവിശേഷകനും ടി വി പ്രഭാഷകനുമായ പാസ്റ്റർ ടി.ബി.ജോഷ്വാ (57) കർതൃസന്നിധിയിൽ പ്രവേശിച്ചു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ഇമ്മാനുവൽ ടിവി ടെലിവിഷൻ സ്റ്റേഷൻ നടത്തുന്ന ക്രിസ്ത്യൻ മെഗാചർച്ചായ ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ (SCOAN) സിനഗോഗിന്റെ സീനിയർ പാസ്റ്ററും സ്ഥാപകനുമായിരുന്നു ടി ബി ജോഷ്വ. ജൂൺ 5 ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു എന്നാണ് സഭാവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. Courtesy : Middle east Christian Youth Ministries

Previous post ഡോക്ടറേറ്റ് നേടി
Next post ഐ.ആർ.എ. ചിൽഡ്രൻസ് മീറ്റ് ഇന്നു 4 മണിക്ക്