ശാരോൻ ഫെലോഷിപ്പ് ചെങ്ങന്നൂർ സെൻറർ: വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെൻററിൻ്റെ ആഭിമുഖ്യത്തിൽ വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ‘ഡിഡാസ്കലിയ’ എന്ന പേരിൽ ഒക്ടോബർ 26 ചൊവാഴ്ച്ച വൈകിട്ട് 7.30 മുതൽ സും പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി (USA) പ്രസംഗിക്കും. അസോസിയേറ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും. ബ്രദർ ബാബു ജോർജ് നയിക്കുന്ന ഹാഗിയോസ് വോയ്സ്, സൂററ്റ് ഗാനങ്ങൾ ആലപിക്കും.

Zoom link https://us02web.zoom.us/j/7905355386

ZOOM ID: 790 535 5386

സഭാജനങ്ങൾക്കും ശൂശ്രൂക്ഷകർമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വേദ ചിന്തകൾ. ഏവർക്കും സ്വാഗതം. വിവരങ്ങൾക്ക് ഫോൺ: +91 9447120692

Previous post ക്രൈസ്തവർക്കെതിരെ അക്രമം വ്യാപകം
Next post ഐ.ആർ.എ. സണ്ടേസ്കൂൾ & യൂത്ത് സമ്മേളനം