കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 73-ാമത് ജനറൽ കൺവൻഷൻ 2022 ഫെബ്രുവരി 21 മുതൽ 27 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. സുപ്രസിദ്ധ സുവിശേഷകർ ദൈവ വചനം പ്രസംഗിക്കും. ‘ക്രിസ്റ്റ്യൻ ലൈവി’ലൂടെ യോഗങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

Previous post പാസ്റ്റർ റ്റി.പി.തങ്കച്ചൻ കർത്തൃസന്നിധിയിൽ
Next post ജോർജ് മത്തായി സിപിഎ മീഡിയ എക്സലൻസി അവാർഡ് സി.വി. മാത്യുവിന്