നിത്യതയിൽ

മല്ലപ്പള്ളി : ആനിക്കാട് പുളിക്കാമല രാജീവ് ഗാന്ധി കോളനിയിൽ ബഥേൽ ഹൗസിൽ പാസ്റ്റർ കെ.പി. ജോസിന്റെ മകൻ എബിൻ ജോസ് (24) നിര്യാതനായി. സംസ്കാരം പിന്നീട്. തിരുവല്ല ടി.കെ. റോഡിൽ മനയ്ക്കച്ചിറയിൽ എബിൻ സഞ്ചരിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ചാണ് മരണപ്പെട്ടത്.

Previous post ഡോൾവൻ കൺവൻഷൻ
Next post ക്രൈസ്തവ സാഹിത്യ അക്കാദമി ഭാരവാഹികൾ