മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ മാസയോഗം നാളെ (ജൂലൈ 23 ശനി) രാവിലെ 10 മണി മുതൽ പാടിമൺ സഭാ ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഐ.ആർ.എ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ഷിബു ജോസഫ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

Previous post രാഷ്ട്രപതിയായി ദ്രൗപതി മുർമു
Next post വാഹനാപകടം