നിത്യതയിൽ

തിരുവല്ല: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അസബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് മുൻ സൂപ്രണ്ട് പാസ്റ്റർ പി. ഡി ജോൺസന്റെ ഭാര്യ അന്നമ്മ ജോൺസന്റെ സംസ്കാര ശുശ്രൂഷ നാളെ (ഒക്ടോബർ 12) നടക്കും. രാവിലെ 9 മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റൽ ചാപ്പലിലെ പൊതു ദർശനത്തിനു ശേഷം 10.30 ന് സംസ്കാരം നടക്കും. മകൻ: റവ. ഡോ. ഡാനിയേൽ ജോൺസൺ (ഡയറക്ടർ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്).

Previous post അടിയന്തിര പ്രാർത്ഥനയ്ക്ക്
Next post പാസ്റ്റേഴ്സ് ഫാമിലി സെമിനാർ