പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ

സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ. യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപകനായ പാസ്റ്റർ ചോയ്ക്കു 86 വയസ്സ് ആയിരുന്നു. സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ...

അപ്കോൺ സംയുക്ത ആരാധന സെപ്റ്റംബർ 17-ന്

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021-22 വർഷത്തെ രണ്ടാമത് സംയുക്ത ആരാധന സെപ്റ്റംബർ 17 വെള്ളിയാഴ്ച വൈകിട്ട് 8.00 മണി മുതൽ 10:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ വിൽ‌സൺ ജോസഫ് യുഎഇ (ഐപിസി ജനറൽ...

തിരുവചന ലഭ്യത, പരിത്യാഗത്തിന്റെ ഫലം!

ജോൺ മത്തായി കാതേട്ട്സി.ഇ.ഒ., വിക്ലിഫ് ഇൻഡ്യ ലത്തീൻ ഭാഷയിലേക്ക് ആദ്യമായി സമ്പൂർണ്ണ ബൈബിൾ പരിഭാഷപ്പെടുത്തിയ സെന്റ് ജെറോമിനെ അനുസ്മരിച്ച് സെപ്റ്റംബർ 30 എല്ലാ വർഷവും ബൈബിൾ പരിഭാഷാ ദിനമായി ആചരിക്കുന്നു. വിക്ലിഫ് ബൈബിൾ ട്രാൻസലേറ്റേഴ്സ് സ്ഥാപകൻ കാമറൂൺ ടൗൺ സെന്റിന്റെ അഭ്യർത്ഥനയെ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 81048615132പാസ്കോഡ്...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (7-ാം ഭാഗം)

'ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി ദൈവവചനത്തിലും ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ട, വലിയ പ്രതികൂലത്തിന്റെ നടുവിലും ഒരു പ്രതിരോധമോ ക്ഷോഭമോ കൂടാതെ ശാന്തനായി, സഹിഷ്ണുതയോടെ ക്രിസ്തുവിനു വേണ്ടി നിലകൊണ്ട സ്തെഫാനൊസിനെ ധൈര്യപ്പെടുത്തിയ ശക്തി മറ്റൊന്നുമല്ല, അവൻ പ്രാപിച്ച പരിശുദ്ധാത്മാവിന്റെ നിറവ് അത്രെ' അപ്പൊ.പ്രവ. 3, 4,...

റായ്പൂരിൽ പാസ്റ്ററെ മർദ്ദിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ

ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ച് റായ്പൂരിലെ പോലീസ് സ്റ്റേഷനിൽ വച്ച് ഒരു പാസ്റ്ററെയും മറ്റ് രണ്ടുപേരെയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റു ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മനീഷ് സാഹു, സഞ്ജയ് സിംഗ് എന്നിവരെ റായ്പൂരിലെ വിവിധ സ്ഥലങ്ങളിൽ...

‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ പ്രാർത്ഥന റാലി സെപ്റ്റംബർ 25ന് വാഷിംഗ്ടണിൽ

വാഷിംങ്ടണ്‍: പീഡനത്തിന് ഇരയാകുന്ന 34 കോടി ക്രൈസ്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്' പ്രാർത്ഥനാ റാലി സെപ്റ്റംബർ 25ന് വാഷിംഗ്ടണിൽ നടക്കും. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ജീവന് വേണ്ടി ക്രൈസ്തവര്‍ പരക്കം പായുന്ന സാഹചര്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെയാണ് പീഡനത്തിന്...

പാസ്റ്റർ കെ. സി ജോണിനു വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐപിസി സീനിയർ ശ്രുശൂഷകനും, പവർവിഷൻ ടി. വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ.സി ജോൺ രക്തസമ്മർദ്ദത്തിലെ തുടർച്ചയായ വ്യതിയാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ...

ഓൺലൈൻ സ്ക്രിപ്ചർ സ്കൂൾ: കുട്ടികൾക്ക് ഓൺലൈനിൽ വേദ പഠനമൊരുക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവല്ല: കുട്ടികൾക്കായുളള വേദപഠനം ഓൺലൈനിലൂടെ യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും.സൂം ആപ്പിളിക്കേഷനിലൂടെ 4 വയസ് മുതൽ 18 വയസു വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്....