ഐ.പി.സി. നോർത്തേൺ റീജിയൺ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

മുംബൈ: ഐ.പി.സി. നോർത്തേൺ റീജിയന്റെ 52-ാമത് ജനറൽ  കൺവൻഷനും സംയുക്ത ആരാധനയും വിർച്വലായി നടക്കും. ഒക്ടോബർ 14 വ്യാഴം മുതൽ 17 ഞായർ വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി. നോർത്തേൺ റീജിയൺ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം ചെയ്യും. ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം

കായംകുളം : കൗൺസിലിംഗ് പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന Indian Institute of Wholistic Counselling (IIWC) സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ന് ശനിയാഴ്ച 7 മണിക്ക് നടക്കും. ഡോ. ഐസക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സൈക്യാട്രിസ്റ്റും കൗൺസിലറുമായ...

“BETWEEN-2021”: മിഷണറി ജേർണലിസം കോൺഫറൻസ് സെപ്റ്റം. 30 ന്

ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ "Between-2021"  മിഷണറി ജേർണലിസം കോൺഫറൻസും മാഗസിൻ പ്രകാശനവും സെപ്റ്റംബർ 30 വ്യാഴാഴ്ച ഇന്ത്യൻ സമയം 7 PM മുതൽ 9 PM വരെ സൂമിൽ നടക്കും. റവ. ഡോ. സാജു ജോസഫ് (പ്രിൻസിപ്പാൾ, ഇന്ത്യാ ബൈബിൾ...

വടക്കെ ഇൻഡ്യയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകർക്ക് സംയുക്ത വേദി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി. ക്രൈസ്തവ ലോകത്ത് വിവിധ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരുടെ ഐക്യതയും കൂട്ടായ ദൗത്യനിർവ്വഹണവും ലക്ഷ്യം വച്ചാണ് NICMA രൂപീകൃതമായിരിക്കുന്നത്.പ്രാരംഭഘട്ടത്തിൽ 5...

ബ്രദർ ജോർജ് മത്തായി നിത്യതയിൽ

ഒഹായോ: പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (71) (ഉപദേശിയുടെ മകൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദിവസങ്ങളായി ഒഹായോ ക്ളീവ്ലാൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഡാളസിൽ നടക്കും. ഭാര്യ: ഐറീൻ. മക്കൾ: ഡോ....

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 87194400843പാസ്കോഡ്...

ഭാഗ്യവാന്മാരായ ഭോഷന്മാർ

പാസ്റ്റർ മാത്യൂസ് ഇട്ടി "യേശുക്രിസ്തുവിനുവേണ്ടി സ്വയം വിഡ്ഢികളാകുവാൻ സമർപ്പിത മനോഭാവമുള്ളവരാണ് യഥാർത്ഥ വിഡ്ഢികൾ അഥവാ ഭോഷന്മാർ. സ്വയം വിഡ്ഢികളാകുവാൻ മനസ്സ് വെച്ചവരാണവർ" ഏപ്രിൽ ഫൂളും യഥാർത്ഥ ഫൂളും ഏപ്രിൽ 1 വിഡ്ഡിദിനമായി ആഘോഷിക്കുന്നതിന്റെ പിന്നിൽ കൗതുകകരമായ ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള...

ക്രിസ്തീയ വിശ്വാസികളുടെ സാമാന്യ മര്യാദകൾ : പ്രഭാഷണവും ക്ലാസ്സും

വയനാട്: 'നാം മര്യാദയായി നടക്കുക' എന്ന തിരുവചനപ്രകാരം ക്രൈസ്തവ വിശ്വാസികൾ പാലിക്കേണ്ട 'സാമാന്യ മര്യാദകൾ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസ്സും പ്രഭാഷണവും സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഉത്തരേന്ത്യൻ മിഷനറി കുടുംബമായ...

ക്രിസ്തീയ സംഗീത നിശ ഇന്നു 7 മണിക്ക്

കോഴിക്കോട്: യൂത്ത് ഇൻ ക്രൈസ്റ്റ് (വൈ.എൻ.സി)യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ക്രിസ്തീയ സംഗീത നിശ നടത്തുന്നു. സോജൻ (മീനങ്ങാടി), ഷിജിൽ, സണ്ണി (സുൽത്താൻ ബത്തേരി) എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.ജെ.ജോബ് മുഖ്യാതിഥിയായിരിക്കും. https://www.youtube.com/watch?v=24GsVyEmXVM

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 81381252161പാസ്കോഡ്...