മാസയോഗം

കോട്ടയം: ദൈവജനത്തിന്റെ ഉയർച്ചയുടെയും വിജയത്തിന്റെയും കൊടിയാണ് കർത്താവായ യേശു ക്രിസ്തു എന്ന് ഐ.ആർ.എ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി. ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ പ്രാദേശിക സഭയായ കോട്ടയം വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ ഇന്നു നടന്ന മാസയോഗത്തിൽ സങ്കീ: 20:...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം ഇന്നു രാവിലെ 10 മുതൽ വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ വച്ചു നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

സുവിശേഷ യോഗം

വയനാട്: അമ്പലവയൽ എക്സ് സർവീസ്മെൻ കോളനി ഗ്രൗണ്ടിൽ മെയ് 18 മുതൽ 21 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.കെ മാത്യു (മീനങ്ങാടി), സജു ചാത്തന്നൂർ എന്നിവർ...

മണിപ്പൂർ കലാപം

ഇംഫാൽ : കലാപം ആളിപ്പടർന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ 25 ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നാണ് ‘ക്രിസ്റ്റ്യാനിറ്റി...

ബത്തേരി പി.പി.എഫ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് യോഗം ഇന്നു രാവിലെ 10 മുതൽ അമ്പലവയൽ-വടുവൻചാൽ റൂട്ടിൽ, പാസ്റ്റർ കെ.ബി തോമസ് ശുശ്രൂഷിക്കുന്ന മഞ്ഞപ്പാറ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. പ്രാർത്ഥന, വചന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. പ്രസിഡന്റ് പാസ്റ്റർ...

സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്നു വൈകുന്നേരം ആരംഭിക്കും. മെയ് 10 വരെ പുത്തൻകുന്ന് കോടതിപ്പടി കുഴിവേലിൽ ബ്രദർ ബാബുവിന്റെ ഭവനാങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജി ജോർജ്...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം മെയ് 13 ശനിയാഴ്ച വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ വച്ചു രാവിലെ 10 മുതൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

ചാൾസ് മൂന്നാമൻ പുതിയ ബ്രിട്ടീഷ് രാജാവ്

ലണ്ടൻ: ബ്രിട്ടന്റെ പുതിയ ഭാരണാധികാരിയായി കിരീടം ചൂടി ചാൾസ് മൂന്നാമൻ. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി 74-ാം വയസ്സിൽ ഇനി ചാൾസ് III രാജാവ്. ഏഴ് പതിറ്റാണ്ടിനു ശേഷമാണ് കിരീടധാരണ ചടങ്ങ് ബ്രിട്ടനിൽ നടക്കുന്നത്. ലണ്ടനിലെ ബെക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും രാജനഗരിയെ ആവേശത്തിലാക്കി...

നിത്യതയിൽ

വയനാട്: തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗം കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു തലശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം മെയ് 8 തിങ്കളാഴ്ച. കൊയിലേരി താന്നിക്കലിലുള്ള...

പ്രാർത്ഥനയ്ക്ക്

വയനാട്: തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വയനാട് തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗവും മാനന്തവാടി ടൗണിലെ സ്വതന്ത്ര സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ക്ലീറ്റസ് തോമസിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. പെട്ടന്നുണ്ടായ കഠിനമായ വയറ്...