മണിപ്പൂർ കലാപം
മണിപ്പൂർ അക്രമത്തിൽ ബംഗ്ലൂരു ബിഷപ് പീറ്റർ മച്ചാഡോ ആശങ്ക അറിയിച്ചു. മണിപ്പൂരിൽ 41% ക്രൈസ്തവർ ഭീതിയോടും ആശങ്കയോടും കഴിയുന്നു. നിരവധി ക്രൈസ്തവ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുവാൻ ബി.ജെ.പി സർക്കാരിനു ഉത്തരവാദിത്തമുണ്ട്-അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയിൽ കേന്ദ്ര സർക്കാർ...
