വയനാട്: കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ പൗരപ്രമുഖനും മാനന്തവാടി ഒണ്ടയങ്ങാടി-മുദ്ര മൂല മോറിയാ മല ക്യാമ്പ് സെന്റർ ഉടമയുമായ ജോസഫ് മത്തായിയുടെ (57) സംസ്കാരം ഇന്ന് മാർച്ച് 7 രാവിലെ 9 മുതൽ മാനന്തവാടി മുദ്രമൂല മോറിയ മലയിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക്...
വയനാട്: പ്രശസ്ത വ്യാഖ്യാതാവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ. കുഞ്ഞുമോൻ ഡാനിയേൽ എഴുതിയ 1കൊരിന്ത്യർ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു.സുൽത്താൻ ബത്തേരി ഫുൾ ഗോസ്പൽ മിഷൻ ചർച്ചിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മിഷൻ വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം...
ഒറ്റപ്പാലം : ഭാരതപ്പുഴ കൺവൻഷൻ ഇന്നു മാർച്ച് 3 മുതൽ 5 വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും.തൃശൂർ, പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, പ്രിൻസ് തോമസ്, സുബാഷ് കുമരകം എന്നിവർ പ്രസംഗിക്കും....
ന്യൂഡൽഹി: ന്യൂഡൽഹി പ്രഗതിമൈതാനിയിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയറിൽ പ്രവർത്തിച്ചിരുന്ന ഗിഡയോൻ ഇന്റർനാഷണലിന്റെ സ്റ്റാളിനു നേരെ ആക്രമണം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മുപ്പത് പേരോളം അടങ്ങുന്നസംഘം ജയ് ശ്രീറാം എന്ന മുദ്രാവാക്യംമുഴക്കി സ്റ്റാൾ ആക്രമിക്കുകയായിരുന്നു.മേളയിലെ ആത്മീയ ഗ്രന്ഥങ്ങളുംമറ്റും പ്രദർശിപ്പിക്കുന്ന...
വയനാട്: ഷാലത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 'ഷാലത് വി.ബി.എസ് 2023' ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 13-ന് രാവിലെ 9 മുതൽ 4 വരെ സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ നടക്കും. പരിശീലന ക്ലാസ്സിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്കു ഉടൻ ബന്ധപ്പെടുക:...
തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച് അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും. പാസ്റ്റർ കെ. ജെ...
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആളുകളെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ദമ്പതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി ഡോ. ശശി തരൂർ. ഇത് നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോൾ അത് നമ്മുടെ രാജ്യത്തിന്...
https://youtu.be/B4j9l1_bCYg ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോണിലെ പാസ്റ്ററായ സന്തോഷ് എബ്രഹാമിനെയും ഭാര്യ ജിജിയെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് പാസ്റ്റർ സന്തോഷ്. നിർബന്ധിത...
സമാപന സന്ദേശം: പാസ്റ്റർ മാത്യൂസ് ഇട്ടി കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 മുതൽ 26 വരെ ഇല്ലിവളവ് ഐ.ആർ.എ സഭാ ഹാളിൽ നടന്ന ഉപവാസ പ്രാർത്ഥനയ്ക്ക് സംയുക്ത സഭാ യോഗത്തോടെ അനുഗ്രഹ സമാപ്തി. ജനറൽ സെക്രട്ടറി...