നവാപൂർ കൺവൻഷൻ

നവാപൂർ (മഹാരാഷ്ട്ര): വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷനായ 44-ാമത് നവാപൂർ കൺവെൻഷൻ നവംബർ 5 മുതൽ 10 വരെ കരഞ്ചികുർദിയ ഫിലാഡെൽഫിയ ക്യാംപസ് ഗ്രൗണ്ടിൽ നടക്കും. ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ വാർഷിക കൺവെൻഷൻ കൂടിയായ നവാപൂർ കൺവെൻഷൻ...

വാർഷിക കൺവൻഷൻ

വാർത്ത: ജോൺ മാത്യു, ഉദയ്പുർ ഉദയ്പുർ: രാജസ്ഥാൻ പെന്തെക്കോസ്തൽ ചർച്ചിന്റെ 61-ാം വാർഷിക സമ്മേളനം ഒക്ടോബർ 10 മുതൽ 13 വരെ നടക്കും. ഡോക്ടർ ജേക്കബ് ചെറിയാൻ (SABC Bangalore) മുഖ്യപ്രഭാഷകൻ ആയിരിക്കും. സമ്മേളന ദിവസങ്ങളിൽ രാവിലെയുള്ള സെഷനിൽ ലൂക്കോസ് എഴുതിയ...

അരാവലി കൺവൻഷൻ

രാജസ്ഥാൻ: 35-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 24 മുതൽ27 വരെ തീയതികളിൽ ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ വച്ചു നടത്തുവാനുള്ള ക്രമീകരണങ്ങൾ പാസ്റ്റർ രാജു ജോസഫ്‌, പാസ്റ്റർ ഷിജോ കെ ജോസഫ്, പാസ്റ്റർ ലക്ഷ്മൺ സിംഗ്, പാസ്റ്റർ ഫത്തെലാൽ മുതലായവരുടെ ചുമതലയിൽ നടന്നുകൊണ്ടിരിക്കുന്നു...

കൺവൻഷൻ

ഐപിസി സ്റ്റേറ്റ് കൺവൻഷന് ഒരുക്കങ്ങളായി; വേദി ഒരുക്കി മലബാർ  സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന് മലബാർ വേദിയാകും. ഡിസംബർ 4 മുതൽ 8 വരെ നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന...

പരസ്യ യോഗങ്ങളും കൺവൻഷനും

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15-ന് പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും. ആനിക്കാട്, പാടിമൺ ഐ.ആർ.എ സഭകളുടെ പരിസര സ്ഥലങ്ങളിൽ രാവിലെ 9 മുതലാണ് പരസ്യ യോഗങ്ങൾ. വൈകുന്നേരം...

കൺവൻഷൻ

ലണ്ടൻ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ലണ്ടൻ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ ദിവസങ്ങളിൽ Heston Community School, 91 Heston Road, Hounslow, TW50QR കൺവൻഷൻ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനായിരിക്കും. ഐപിസി യുകെ &...

ഉപവാസ പ്രാർത്ഥന

കോഴിക്കോട്: കോടഞ്ചേരി ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും ആത്മീയ ആരാധനയും ഓഗസ്റ്റ് 5 മുതൽ 8 വരെ രാവിലെ 9.30 നും വൈകുന്നേരം 6.30 നും വിവിധ സഭാ ഹാളുകളിൽ നടക്കും. അഞ്ചാം തീയതി നാരങ്ങത്തോട് ന്യൂ ഇന്ത്യ...

ബ്ലസ്സ് ഡാലസ്

യു.എസ് :  ഡാളസിലെ ശാരോൺ മേസ്‌ക്വിറ്റ് ഇവന്റ് സെന്ററിൽ ജൂലൈ 26 നും 27 നും ആത്മീയ സംഗമം നടക്കും. പാസ്റ്റർ ഫെയ്ത് സൺ, പാസ്റ്റർ ഗോഡ്ലി ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഇമ്മാനുവേൽ കെ ബി, പാസ്റ്റർ ജോസ് മേമന, പാസ്റ്റർ...

കൺവൻഷൻ

മാൾട്ട: ഫെയ്ത്ത് മാൾട്ടയുടെ വാർഷിക കൺവൻഷനും സുവിശേഷ മഹായോഗവും ഓഗസ്റ്റ് 1 മുതൽ 3 വരെ മാൾട്ട MCAST യൂണിവേഴ്സിറ്റി എൻജിനീയറിങ് ബ്ലോക്ക് പൗളയിൽ നടക്കും. പാസ്റ്റർ കെ.ജെ.തോമസ് (കുമളി) പ്രസംഗിക്കും. ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും....

കൺവൻഷൻ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24-ാമത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ നടക്കും. സുപ്രസിദ്ധ ഉണർവ് പ്രഭാഷകൻ പാസ്റ്റർ കെ.ജെ. തോമസ് (കേരളം) മുഖ്യ...