ഉദ്ഘാടനം
വയനാട്: കുടുംബത്തിനും സമൂഹത്തിനും തലവേദനയായ നൂറ് കണക്കിന് മദ്യപാനികളെ ഡീ-അഡിക്ഷൻ ക്യാമ്പിലൂടെ മദ്യവിമുക്തമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ- ചെറുകാട്ടൂരിൽ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിൻ്റെ സമർപ്പണ ശുശ്രൂഷ ജൂൺ 19 ബുധനാഴ്ച രാവിലെ 10...
