പരസ്യ യോഗങ്ങളും കൺവൻഷനും

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15-ന് പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും. ആനിക്കാട്, പാടിമൺ ഐ.ആർ.എ സഭകളുടെ പരിസര സ്ഥലങ്ങളിൽ രാവിലെ 9 മുതലാണ് പരസ്യ യോഗങ്ങൾ. വൈകുന്നേരം...

ഐസിപിഎഫ് ക്യാമ്പ്

വയനാട്: ഇൻ്റർ കോളേജിയറ്റ് പ്രെയർ ഫെലോഷിപ് (ഐസിപിഎഫ്) കേരള സ്റ്റേറ്റ് മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന മലബാർ ക്യാമ്പ് സെപ്തംബർ 14 മുതൽ മീനങ്ങാടി ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടക്കും. സെപ്തംബർ 14 നു ൈ കൈവകുന്നേരം 4-ന് ആരംഭിക്കുന്ന ക്യാമ്പ്...

ജൂബിലി സമ്മേളനം

തിരുവല്ല : ഇന്ത്യയിലും വിദേശത്തുമായി കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിലെ പ്രവർത്തനങ്ങളിൽ സജീവമായ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം. സിൽവർ ജൂബിലി സമ്മേളനം ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട്...

കൺവൻഷൻ

ലണ്ടൻ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ലണ്ടൻ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ ദിവസങ്ങളിൽ Heston Community School, 91 Heston Road, Hounslow, TW50QR കൺവൻഷൻ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനായിരിക്കും. ഐപിസി യുകെ &...

സെമിനാർ

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. ‘ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ...

പ്രാർത്ഥനാ കൂട്ടായ്മ

ജീവമന്ന ഗ്ലോബൽ പ്രയർ മൂവ്മെൻ്റ് ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മ ജൂലൈ 28നു നാലു വർഷം പൂർത്തിയാക്കുന്നു. ഈ നാലാമത്തെ വർഷം പൂർത്തിയാക്കുമ്പോൾ നാലു ഭാഷകളിൽ പ്രാർത്ഥനകൾ നടക്കുന്നു. നാലാം വാർഷികത്തോടനുബന്ധിച്ച് നാളെ മുതൽ സൂം പ്ലാറ്റ്ഫോമിൽ നാലു ദിവസം ആത്മീയ യോഗങ്ങൾ...

ഉപവാസ പ്രാർത്ഥന

കോഴിക്കോട്: കോടഞ്ചേരി ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും ആത്മീയ ആരാധനയും ഓഗസ്റ്റ് 5 മുതൽ 8 വരെ രാവിലെ 9.30 നും വൈകുന്നേരം 6.30 നും വിവിധ സഭാ ഹാളുകളിൽ നടക്കും. അഞ്ചാം തീയതി നാരങ്ങത്തോട് ന്യൂ ഇന്ത്യ...

ബ്ലസ്സ് ഡാലസ്

യു.എസ് :  ഡാളസിലെ ശാരോൺ മേസ്‌ക്വിറ്റ് ഇവന്റ് സെന്ററിൽ ജൂലൈ 26 നും 27 നും ആത്മീയ സംഗമം നടക്കും. പാസ്റ്റർ ഫെയ്ത് സൺ, പാസ്റ്റർ ഗോഡ്ലി ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഇമ്മാനുവേൽ കെ ബി, പാസ്റ്റർ ജോസ് മേമന, പാസ്റ്റർ...

കൺവൻഷൻ

മാൾട്ട: ഫെയ്ത്ത് മാൾട്ടയുടെ വാർഷിക കൺവൻഷനും സുവിശേഷ മഹായോഗവും ഓഗസ്റ്റ് 1 മുതൽ 3 വരെ മാൾട്ട MCAST യൂണിവേഴ്സിറ്റി എൻജിനീയറിങ് ബ്ലോക്ക് പൗളയിൽ നടക്കും. പാസ്റ്റർ കെ.ജെ.തോമസ് (കുമളി) പ്രസംഗിക്കും. ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും....

സെമിനാർ

വയനാട്: ക്രിസ്തീയ വിശ്വാസം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭാ ഹാളിൽ ഇന്ന് പഠന ക്ലാസ്സ് നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന  സെമിനാറിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ...