സംസ്കാര ശുശ്രൂഷ
കോട്ടയം/കറുകച്ചാൽ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷ പ്രസംഗകനും വേദാദ്ധ്യാപകനും എഴുത്തുകാരനുമായ പി.ഐ. എബ്രഹാമിൻ്റെ (കാനം അച്ചന്‍- 91) സംസ്‌കാരം നാളെ. ഭൗതീക ശരീരം ഇന്നു വൈകിട്ട് 5 ന് ചമ്പക്കര ആശ്രമം പടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും. നാളെ രാവിലെ 8 മുതൽ...
