വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന വനിതാ സമ്മേളനം ജൂൺ 10 ശനിയാഴ്ച ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സുവിശേഷ പ്രവർത്തനം, മദ്ധ്യസ്ഥ പ്രാർത്ഥന,...

പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 23-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി ഇന്ത്യൻ സമയം 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID...

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 23-ാമത് പ്രാർത്ഥനാ സംഗമം 2023 മെയ് 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും....

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം മെയ് 13 ശനിയാഴ്ച വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ വച്ചു രാവിലെ 10 മുതൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

പ്രാർത്ഥനയ്ക്ക്

വയനാട്: തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വയനാട് തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗവും മാനന്തവാടി ടൗണിലെ സ്വതന്ത്ര സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ക്ലീറ്റസ് തോമസിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. പെട്ടന്നുണ്ടായ കഠിനമായ വയറ്...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 22-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30 -ന് ഓണലൈനിൽ നടക്കും. പാസ്റ്റർ ശശിധരൻ പോൾ (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 22-ാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 15 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓണലൈനിൽ നടക്കും. പാസ്റ്റർ ശശിധരൻ പോൾ (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും...

പ്രാർത്ഥനയ്ക്ക്

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ വരിക്കാനിക്കൽ ജോർജ് സാറിന്റെ ഭാര്യ ഷീല ജോർജ് കഴിഞ്ഞ ചില ദിവസങ്ങളായി ഷാർജയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നു. പെട്ടെന്ന് തളർന്നു അവശനിലയിലാതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാർജയിലുള്ള മകളുടെ അടുക്കൽ പോയതായിരുന്നു ഇരുവരും....

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 20-ാമത് പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ പാസ്റ്റർ ഷാജി മല്ലപ്പള്ളി മുഖ്യ സന്ദേശം നൽകും. കൂടാതെ...

പ്രാർത്ഥനാ സമ്മേളനം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി നേതൃത്വം നല്കുന്ന 'Pray for Bharath- ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം' എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട് 8 മുതൽ 11 വരെ നടക്കും....