കൊടുമൺ: യുപിഎഫിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 13 വരെ വാഴമുട്ടം ദി ഇൻഡ്യ ഫുൾ ഗോസ്പൽ ചർച്ചിൽ എക്സൽ വിബിഎസ് പാഠ്യപദ്ധതി പ്രകാരം വിബിഎസ് നടക്കും. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് സമയം. കൺവീനേഴ്സായി പാസ്റ്റർമാരായ...
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ ക്രിസ്തീയ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മല്ലപ്പള്ളിയിലെ ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്മയായ 21-ാമത് വിബിഎസ് ഏപ്രിൽ 1 മുതൽ 6 വരെ കീഴ് വായ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും....
മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ (എംയുപിഎഫ്) ആഭിമുഖ്യത്തിൽ പ്രഥമ വി.ബി.എസ് ഏപ്രിൽ 1 മുതൽ 6 വരെ മൂശാരിക്കവല ശാരോൻ ഫെലോഷിപ് സഭാ ഹാളിൽ നടക്കും. അറുപതിൽപരം സഭകളിൽ നിന്നും കുട്ടികൾ...
തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു. തിരുവല്ല കൊമ്പാടിയിലുള്ള മാർത്തോമാ റിട്രീറ്റ് സെന്ററിൽ വെച്ചു നടന്ന തിമഥി ലീഡർഷിപ്പ് മീറ്റിലാണ് 2024ലേക്കുള്ള ചിൽഡ്രൻസ് ഫെസ്റ്റ് തീം റിലീസ് ചെയ്തത്. യോഹന്നാന്റെ സുവിശേഷം പത്താം...
കുമ്പനാട്: എക്സൽ മിനിസ്ട്രീസ് 2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം പ്രകാശനം ചെയ്തു. എ ഐ ജെൻ (AI GEN) എന്നതാണ് പുതിയ തീം. ഉല്പത്തി 1:1 ആണ് പ്രധാന വേദഭാഗം. ആർട്ടിഫിഷൽ ഇന്റലിജെൻസ് (എഐ) എന്ന നിർമ്മിത ബുദ്ധിക്ക് പകരം കുഞ്ഞു...
അടൂർ : കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള വേർപെട്ട ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.എഫ് –എക്സൽ വി.ബി.എസ് ഇന്നു മുതൽ 21 വരെ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ അപ്പർ...
വയനാട്: ഷാലത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ 'ഷാലത് വി.ബി.എസ് 2023' ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 13-ന് രാവിലെ 9 മുതൽ 4 വരെ സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ നടക്കും. പരിശീലന ക്ലാസ്സിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്കു ഉടൻ ബന്ധപ്പെടുക:...
വയനാട്: എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലന ക്ലാസ് ഫെബ്രുവരി 28-ന് മീനങ്ങാടി-54 ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക. ഫോൺ: 97 44701132 (പാസ്റ്റർ കുര്യാക്കോസ്), 9744320103...
തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് VBS തീംഫെയ്ത്ത് ഫാഷൻസ്! യേശുവിലൂടെലഭ്യമാകുന്ന രക്ഷാ വസ്ത്രം,പ്രാധാന്യമുള്ളതാണെന്ന്പ്രഖ്യാപിക്കുന്നതാണ് ഈ ചിന്താവിഷയം.വസ്ത്രവുമായി ബന്ധപ്പെട്ടബൈബിളിലെ പഴയ നിയമത്തിൽനിന്നും പുതിയ നിയമത്തിൽ നിന്നുമുള്ളപത്ത് സംഭവ കഥകളിലൂടെ കുട്ടികൾക്ക്രക്ഷയുടെ ഉറപ്പ് സ്വന്തമാക്കാൻസഹായിക്കുന്നു. തിമഥി ഇൻസ്റ്റിട്യൂട്ട്പുറത്തിറക്കുന്ന ഈ തീമിന്റെമെറ്റീരിയൽസിന് സ്പെഷ്യൽഡിസ്കൗണ്ട് സ്വന്തമാക്കാൻ ഇന്നുതന്നെ പ്രോഗ്രാം...
തിരുവല്ല: ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വിബിഎസിനു 2023 ലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വിബിഎസ് ഇൻറർനാഷണൽ ഡയറക്ടറായി റിബി കെന്നത്തും (ദുബായ് ) നാഷണൽ ഡയറക്ടറായി പാസ്റ്റർ ഷിനു തോമസ്...