ശുചീകരണ പ്രവർത്തനം

വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വാഴൂർ 15-ാം മൈലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.

ദുരിത ബാധിതർക്ക് സഹായ ഹസ്തം

കൽപ്പറ്റ: വയനാട്ടിലെ ഒരു സംഘം സുവിശേഷ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്താൽ, ഉരുൾപൊട്ടലിൻ്റെ ദുരന്തത്തിൻ്റെ കയ്പ്പും വേദനയും നേരിട്ടറിഞ്ഞവരെ കഴിഞ്ഞ ദിവസം കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂട്ടി. സഹോദരിമാരും പാസ്റ്റർമാരും ചില മണിക്കൂറുകൾ ഒത്തുകൂടിയ നൂറോളം പേരോട് വ്യക്‌തിപരമായി സംസാരിച്ചു....

യൂത്ത് വർഷിപ്

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2024 -25 (APCCON) പ്രവർത്തന വർഷത്തെ പ്രഥമ യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 പി എം മുതൽ 5 പിഎം വരെ അബുദാബിയിൽ നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ ക്ലാസുകൾ...

പരസ്യ യോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24-ന് ഉച്ച കഴിഞ്ഞ് പാടിമൺ, എഴുമറ്റൂർ മേഖലകളിൽ പരസ്യ യോഗങ്ങൾ നടന്നു. പാസ്റ്റർമാരായ ഒ.എം. ജോർജ്, ഷിബു ജോസഫ്, ജോൺ ജോസഫ് തുടങ്ങിയവർ സുവിശേഷ സന്ദേശങ്ങൾ...

പ്രാർത്ഥനയ്ക്കു നന്ദി

വയനാട്: രണ്ടു കണ്ണുകൾക്കും കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം നവംബർ 23-ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായ തോമാട്ടുചാൽ ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഇന്ത്യ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം രാജീവ് ദൈവജനത്തിന്റെ പ്രാർത്ഥനയ്ക്കും സഹായ...

സഹായ അഭ്യർത്ഥന

രാജീവ് റ്റി. മാധവൻ പാസ്റ്ററുടെ കണ്ണ് ഓരോ ദിവസവും വിലപ്പെട്ടതാണ്. വളരെ ഹൃദയ വേദനയോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. ഉടൻ ഓപ്പറേഷൻ ചെയ്യാൻ രണ്ടര ലക്ഷം രൂപ വേണം. വയനാട്ടിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ രാജീവ് റ്റി. മാധവന് ചെറുപ്പത്തിൽ...

ശുചീകരണ പ്രവർത്തനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 നാളെ രാവിലെ 10 മുതൽ വാഴൂർ 15-ാം മൈലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു...

ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി നടത്തുന്ന ഏകദിന ക്യാമ്പ് ഇന്ന്. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌...

തിമഥി ഇൻസ്റ്റിറ്റ്യൂട്ട്

തിരുവല്ല: കഴിഞ്ഞ കാല്‍നൂറ്റാണ്ടുകളായി സഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും ആത്മീയ, ധാര്‍മ്മിക, വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി ഇന്‍ഡ്യയിലും വിദേശ രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ പുതിയ പ്രസിഡന്റായി പാസ്റ്റര്‍ റെജി മൂലേടം നിയമിതനായി. മാര്‍ച്ച് 5-ന് തിരുവല്ലായില്‍ കൂടിയ...

നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും

തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച്‌ അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും. പാസ്റ്റർ കെ. ജെ...