പരസ്യ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ പരസ്യ യോഗവും ലഹരി വിരുദ്ധ പ്രചരണവും നാളെ (ഒക്ടോബർ 8 ശനി) കോട്ടയം ജില്ലയിലെ വേളൂർ, മാണിക്കുന്നം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾക്ക് പാസ്റ്റർമാരായ ഒ.എം....

മാസയോഗം

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി കോട്ടയം മേഖലാ മാസയോഗം കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ സഭാഹാളിൽ നടന്നു. പാസ്റ്റർ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജേക്കബ് ദാനിയേൽ സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഒ.എം. ജോർജ് മുഖ്യ വചന ശുശ്രൂഷ...

മാസയോഗം

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം സെപ്റ്റംബർ 10-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ. സഭയിൽ വച്ച് നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സഭാ വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ദൈവവചന പഠനത്തിന്റെ 50-ാമത് ക്ലാസ്സാണ് ഇന്ന്.  'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന മുഖ്യവിഷയത്തോടനുബന്ധമായി ചരിത്രത്തിലെ നൂതന കാൽവെയ്പുകൾ, മിഷനറിമാർ, സുവിശേഷ സംഘടനകൾ, രക്തസാക്ഷികൾ, ദൈവസഭ,...

പരസ്യ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ (ആർ.വൈ.എം) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15-ന് രാവിലെ 10 മണി മുതൽ പരസ്യ യോഗവും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനവും നടക്കും. കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ. സഭയുടെ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ഓഗസ്റ്റ് 3) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 27) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...

ആർ.വൈ.എം ഭാരവാഹികൾ

കോട്ടയം : കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത്മൂവ്മെന്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ജോൺ ജോസഫ് (പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), സ്റ്റെഫിൻ ജോസ്, ബിബിൻ പി. ബാബു, അമൽ,...

മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ മാസയോഗം നാളെ (ജൂലൈ 23 ശനി) രാവിലെ 10 മണി മുതൽ പാടിമൺ സഭാ ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഐ.ആർ.എ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ഷിബു ജോസഫ്...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 20) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...