നിത്യതയിൽ

റാന്നി: കൺവൻഷൻ പ്രാസംഗികനും ദി പെന്തെക്കൊസ്ത് മിഷൻ കോഴഞ്ചേരി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് കാരയ്ക്കൽ (പി.സി.തോമസ്-51) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 10 നാളെ ഉച്ചയ്ക്ക് 2ന് ടി.പി.എം റാന്നി സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.തിരുവല്ല കാരക്കൽ പുത്തൻപുരയ്ക്കൽ...

നിത്യതയിൽ

വയനാട് : പഴേരിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പെനിയേൽ ഗോസ്പൽ മിനിസ്ട്രീസ് ശുശ്രൂഷകൻ പാസ്റ്റർ ഇ. എ തമ്പി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ നാല് വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാത്താതിനാൽ സുൽത്താൻ ബത്തേരി മൂന്നാം മൈലിലുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ...

നിത്യതയിൽ

കോട്ടയം: ഐപിസി പീരുമേട് സെന്റർ ശുശ്രൂഷകനും ഉദയനക്ഷത്രം മാസികയുടെ പത്രാധിപനുമായിരുന്ന കോട്ടയം വേളൂർ അടിമത്ര പാസ്റ്റർ എ.എ. ഫിലിപ്പോസ് (ഉദയ നക്ഷത്രം ഫിലിപ്പോച്ചായൻ-91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ജൂൺ രണ്ടിന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചില നാളുകളായി ശ്വാസകോശ...

നിത്യതയിൽ

മുണ്ടത്താനം: വെള്ളാവൂർ ചീരഞ്ചേമ്പിൽ പാസ്റ്റർ പൊടിയൻ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂൺ 16) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് പൊട്ടുകുളം വില്ലിയാനി സീയോൻ അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ തങ്കമ്മയാണു...

നിത്യതയിൽ

കായംകുളം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സുപ്രണ്ട് പാസ്റ്റർ ഡോ. ഐസക് വി. മാത്യുവിന്റെ സഹധർമ്മിണി സെലീല ഐസക് (68) ഇന്നലെ രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 13-ന് രാവിലെ (9 മണി മുതൽ) ഭവനത്തിലെ...

നിത്യതയിൽ

ഛത്തിസ്ഗഡ്: ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ സുവിശേഷ വേലയിൽ ആയിരുന്ന പാസ്റ്റർ റെജി.ടി. പോൾ (51) ചേർക്കപ്പെട്ടു. ആലുവ സ്വദേശിയായ ഇദ്ദേഹം ജീസസ് മിഷൻ എന്ന പ്രസ്ഥാനത്തോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര...

തോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്ന്

കൊച്ചി: ജൂൺ 3 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായതോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്നു (ജൂൺ 9 വ്യാഴം) നടക്കും. രാവിലെ 8 മണിക്ക് ഭവനത്തിലെയും 9 മുതൽ 12 മണി വരെ...

നിത്യതയിൽ

കൊച്ചി : പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് വടക്കെക്കുറ്റ് (88) കർത്തൃസന്നിധിയൽ ചേർക്കപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ ട്രഷറാർ, ഗുഡ് ന്യൂസ് വാരിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പെന്തക്കോസ്ത് സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ...

നിത്യതയിൽ

കോട്ടയം : കാനം ചെട്ടിയാതറ ജോൺ സി. തോമസ് (ജോണി-78) ന്യൂയോർക്കിൽ വച്ച് ജൂൺ 1-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്കാരം ജൂൺ 4-ന് ശനിയാഴ്ച ന്യൂയോർക്കിൽ. ശുശ്രൂഷകൾ രാവിലെ 7 മണിക്ക് (ഇന്ത്യൻ സമയം രാത്രി 5 മണി മുതൽ) ന്യൂയോർക്ക്...

വാഹനാപകടം

ബെനൻസ് ഡേവിഡ്, ജെയിംസ് കോഴഞ്ചേരി:  ആറന്മുള പുന്നംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 സുവിശേഷകർ മരിച്ചു. മാവേലിക്കര–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്നരയോടെ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്. പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസത്തിൽ ബെനൻസ് ഡേവിഡ്...