Obituary

നിലമ്പൂർ : ചുങ്കത്തറ ശാലേം ഇന്ത്യപെന്തകോസ്ത് ദൈവസഭാംഗവും, കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് നിലമ്പൂരിന്റെ വല്യമ്മച്ചിയുമായ (മാതാവിന്റെ അമ്മ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നിലമ്പൂരിലെ പ്രഥമ പെന്തക്കോസ്ത് കടുംബങ്ങളിൽ ഒന്നാണ് മാതാവും കുടുംബവും. ചുങ്കത്തറ പുതുപ്പറമ്പിൽ പി.വി. എബ്രഹാമിന്റെ ഭാര്യയാണ്. മക്കൾ : വത്സമ്മ,...

പാസ്റ്റർ വി. എ. തമ്പിയുടെ സംസ്കാരം ഇന്ന്

ചിങ്ങവനം: കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് മൂലംകുളം ബെഥേസ്ദായിൽ പാസ്റ്റർ വി. എ. തമ്പിയുടെ സംസ്കാരം ഇന്ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ ആർ ഏബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് തെള്ളകം കാരിത്താസ്...

നിത്യതയിൽ

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ തമ്പി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 23-ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ കോട്ടയം കാരിത്താസ്...

നിത്യതയിൽ

നീലഗിരി: ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പരേതനായഡോ. പുതുക്കുഴി സെബാസ്റ്റ്യൻ്റെ ഭാര്യ സെലിൻ സെബാസ്റ്റ്യൻ (92)നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.മക്കൾ : സന്തോഷ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല സെബാസ്റ്റ്യൻ...

നിത്യതയിൽ

തിരുവല്ല: വെണ്ണിക്കുളം-പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്കു മറിഞ്ഞ് കർത്തൃസന്നിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ കുമളി ചക്കുപള്ളം വരയന്നൂർ പാസ്റ്റർ ചാണ്ടി മാത്യു (വി.എം. ചാണ്ടി-48), മക്കളായ...

വാഹനാപകടം

തിരുവല്ല : പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ടു പെൺ മക്കളും മരിച്ചു. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം. ചർച്ച് ഓഫ് ഗോഡ് റാന്നി പൂവൻമല സഭാ ശുശ്രൂഷകൻ കുമളി ചക്കുപള്ളം വരയന്നൂർ പാസ്റ്റർ...

നിത്യതയിൽ

പാലക്കാട് : ഐപിസി അട്ടപ്പാടി സെന്റർ മുണ്ടൻപാറ സഭാംഗങ്ങളായ ഭാര്യയും ഭർത്താവും ഒരേ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വലിയ പറമ്പിൽ വി. ജെ ജോൺസണും (56) ഭാര്യ മോളിയുമാണ് (52) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു ജോൺസൺ....

നിത്യതയിൽ

ന്യൂയോർക്ക് : റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ–73) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ.മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്).മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ...

നിത്യതയിൽ

കോട്ടയം: ഐപിസി കോട്ടയം സൗത്ത് സെന്ററില്‍ ചാന്നാനിക്കാട് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജോയ് ജോസഫിന്റെ ഭാര്യയും കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗമായ ഷെറിന്‍ ബിജോയ് (36) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം ജൂലൈ 19-ന്. പ

നിത്യതയിൽ

അടൂർ: കടുവിനാൽ വീട്ടിൽ വർഗ്ഗീസ്-സൂസമ്മ ദമ്പതികളുടെ ഏക മകനും അടൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ അവിനാശ് കെ. വർഗ്ഗീസ് (31) വാഹനാപകടത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ജൂലൈ 14 വ്യാഴാഴ്ച്ച രാത്രി പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി...