ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

കോട്ടയം : പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.ജോൺ...

പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യയ്ക്കും ജയിൽ മോചനം

അലഹബാദ്: ഉത്തർപ്രദേശിലെ അക്ബർപുർ ജയിലിലായിരുന്ന പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും ജയിൽ മോചിതരായി. വ്യാജ മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഏഴുമാസത്തിലേറെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഷീജയ്ക്കും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ...

പ്രാർത്ഥനയ്ക്ക്

കോഴിക്കോട്: ഐപിസി തിരുവമ്പാടി സെന്ററിലെ മുക്കം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജൻ തോമസ് ശ്വാസകോശത്തിൽ അർബ്ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പരിപൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

നിത്യതയിൽ

വയനാട്: കൽപ്പറ്റ മുണ്ടേരി ബെഥനി ഹൗസിൽ പാസ്റ്റർ ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം  ഇന്ന് (സെപ്റ്റംബർ 19) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കൽപ്പറ്റ പുത്തൂർവയൽ ഐപിസി സെമിത്തേരിയിൽ നടക്കും....

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടന്നു. പാസ്റ്റർ സാബു എം. ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ജേക്കബ് ജോർജ് സങ്കീർത്തനം വായിച്ചു പ്രബോധനം നടത്തി....

നിത്യതയിൽ

കരീപ്ര: മനുവേൽ ഉപദേശി അന്ധത ഇല്ലാത്ത നാട്ടിലേക്കു യാത്രയായി. അസംബ്ലിസ് ഓഫ് ഗോഡ് കരീപ്ര സഭാംഗം ഗ്രേസ് വില്ലയിൽ പാസ്റ്റർ സി. ജെ മനുവേൽ ഉപദേശി (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 19 ചൊവ്വാഴ്ച നടക്കും. കാഴ്ചയില്ലായ്മയെ അകക്കണ്ണിൽ തെളിഞ്ഞ...

നിത്യതയിൽ

മുംബൈ: പൂനെ മഹനേ-ദാൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോയ് പി. വർഗീസ് (65) കർത്തൃസന്നിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു (30/08/23) പൂനെ മഹനേ-ദാൻ ചർച്ച് സെമിത്തേരിയിൽ നടക്കും. തൃശ്ശൂർ വെള്ളിക്കുളങ്ങര പോക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: ഐരാപുരം പാറേക്കുടിയിൽ സൂസി ജോയ്....

മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ ഷിബു ജോസഫ്, സാബു എം....

ചന്ദ്രയാൻ-3

ബെംഗളുരൂ: ചന്ദ്രയാൻ-3 മിഷൻ വിജയം! ആകാശത്തോളം അഭിമാനമുയർത്തി വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇന്നു വൈകുന്നേരം കൃത്യം 6.04-ന് മുത്തമിട്ടു! ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3 യുടെ സോഫ്റ്റ് ലാന്റിംഗ് വിജയം കൈവരിച്ചു. സോഫ്റ്റ് ലാന്റിംഗ്...

നിത്യതയിൽ

തിരുവനന്തപുരം: ഫുൾ ഗോസ്പൽ ഇന്ത്യാ ചർച്ച് സ്ഥാപക പ്രസിഡന്റ് പരേതനായ പാസ്റ്റർ കെ.എം നൈനാന്റെ ഭാര്യ അന്നമ്മ നൈനാൻ (90) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 26നു രാവിലെ 9.00 മുതൽ ഐപിസി ഫ്ലോറിഡ 4525 ക്ലബ്ബ് ഹൌസ്...